street dog attack - Janam TV

street dog attack

തെരുവ് നായ ശല്യം രൂക്ഷമാകുന്നു; മനുഷ്യ ജീവൻ പുല്ല് വില നൽകി സർക്കാർ; നായ ശല്യത്തിൽ രക്ഷയില്ലാതെ നട്ടം തിരിഞ്ഞു ജനങ്ങൾ

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മലപ്പുറത്ത് വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു; ഭീതിയിൽ ജനങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പിതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷിഫ്‌നക്കാണ് കടിയേറ്റത്. ...

തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു

തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. എല്ലാവരെയും ഒരു നായ തന്നെയാണോ കടിച്ചതെന്ന് വ്യക്തമല്ല. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥി നിസാഹുൽ റഹ്‌മാൻ, ...

തിരുവനന്തപുരത്ത്  നാലു പേരെ കടിച്ച തെരുവുനായ ചത്തു; ജനങ്ങൾ ഭീതിയിൽ

തിരുവനന്തപുരത്ത്  നാലു പേരെ കടിച്ച തെരുവുനായ ചത്തു; ജനങ്ങൾ ഭീതിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവുനായ ചത്തു. നായ ചത്തതോടെ ഭീതിയിലാണ് ജനങ്ങൾ. തിരുവനന്തപുരം ബാലരാമപുരം മംഗലാംകോണത്ത് കഴിഞ്ഞദിവസം മൂന്നു വയസ്സുകാരിയെ ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് തെരുവുനായ ശല്യത്താൽ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ രോഗികളുടെ ...

അടൂരിൽ പത്തോളം പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക് ; ആക്രമണത്തിന് ഇരയായത് പ്രഭാത സവാരിക്ക് ഇറങ്ങിയവർ ഉൾപ്പെടെ

അടൂരിൽ പത്തോളം പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക് ; ആക്രമണത്തിന് ഇരയായത് പ്രഭാത സവാരിക്ക് ഇറങ്ങിയവർ ഉൾപ്പെടെ

പത്തനംതിട്ട: അടൂരിന് സമീപം വടക്കടത്ത്കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തായിരുന്നു സംഭവം. പ്രഭാതസവാരിക്ക് ഇറങ്ങിയവരെ ഉൾപ്പെടെയാണ് നായ ആക്രമിച്ചത്. പത്തു വയസ്സുള്ള ...

തെരുവുനായ്‌ക്കളുടെ അക്രമം; നിശബ്ദ വില്ലൻ കൂണു പോലെ മുളയ്‌ക്കുന്ന കശാപ്പു ശാലകളെന്ന് സന്ദീപ് വാചസ്പതി; കോടതി വിലക്ക് പോലും തദ്ദേശ സ്ഥാപനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു

തെരുവുനായ്‌ക്കളുടെ അക്രമം; നിശബ്ദ വില്ലൻ കൂണു പോലെ മുളയ്‌ക്കുന്ന കശാപ്പു ശാലകളെന്ന് സന്ദീപ് വാചസ്പതി; കോടതി വിലക്ക് പോലും തദ്ദേശ സ്ഥാപനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു

ആലപ്പുഴ: തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവർ യഥാർത്ഥ കാരണം ചർച്ച ചെയ്യാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സംസ്ഥാനത്തെ എല്ലാ റോഡരികുകളിലും കൂണു ...

ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ

24 മണിക്കൂറിനിടെ തെരുവ് നായയുടെ കടിയേറ്റത് 28 പേർക്ക്; പാലക്കാട് ജനങ്ങൾ പരിഭ്രാന്തിയിൽ

പാലക്കാട് : ജില്ലയിൽ തെരുവ് നായയുടെ ശല്യം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 28 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചത്. കടിയേറ്റ ...

നൊമ്പരമായി അഭിരാമി: സംസ്കാരം ഇന്ന്

നൊമ്പരമായി അഭിരാമി: സംസ്കാരം ഇന്ന്

പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 12 മണിക്ക് ...

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു

കോട്ടയം : പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനിയായ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ...

100കണക്കിന് തെരുവ് നായ്‌ക്കളെ വിഷം കൊടുത്ത് കൊന്നു; ഗ്രാമത്തലവന്മാർക്കതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ

തെരുവുനായ ആക്രമണം രൂക്ഷമായിട്ടും സംസ്ഥാനത്ത് പേവിഷബാധയ്‌ക്കുള്ള മരുന്നില്ല; തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്ക്കുള്ള മരുന്ന് കൂടുതലായി ഇറക്കുമതി ചെയ്യാൻ തീരുമാനം. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് ഇറക്കുമതി ...

തൃശൂരിലും തെരുവുനായ ആക്രമണം; തളിക്കുളം സ്‌നേഹതീരത്ത് നാല് കുട്ടികൾക്ക് കടിയേറ്റു – street dog attack

തൃശൂരിലും തെരുവുനായ ആക്രമണം; തളിക്കുളം സ്‌നേഹതീരത്ത് നാല് കുട്ടികൾക്ക് കടിയേറ്റു – street dog attack

തൃശൂർ: മലപ്പുറത്തും കൊച്ചിയിലും നടന്ന ആക്രമണങ്ങൾക്ക് ശേഷം തൃശൂരിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. തൃശൂർ തളിക്കുളത്ത് നമ്പിക്കടവിൽ നാല് കുട്ടികൾക്കാണ് കടിയേറ്റത്. ഇതോടെ നായയെ നാട്ടുകാർ ...

മലപ്പുറത്ത്  തെരുവുനായ ആക്രമണം; രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

തെരുവുനായ കടിച്ചാൽ 5,000 രൂപ ധനസഹായം; ഉത്തരവുമായി നഗരസഭ; ആദ്യ ദിനമെത്തിയത് കടിയേറ്റ അഞ്ച് പേർ

മലപ്പുറം: നഗരത്തിൽ തെരുവുനായകളുടെ ആക്രമണം രൂക്ഷമായതോടെ സഹായ പദ്ധതിയുമായി പൊന്നാനി നഗരസഭ. തെരുവുനായ കടിച്ചാൽ ചികിത്സാ സഹായം നൽകുമെന്നാണ് നഗരസഭ ഉറപ്പുനൽകുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രമാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist