street dogs - Janam TV
Thursday, July 17 2025

street dogs

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് തെരുവുനായ ശല്യത്താൽ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ രോഗികളുടെ ...

stray dog

മലപ്പുറത്ത് നാല് വയസുകാരന് നേരെ തെരുവ് നായ്‌ക്കളുടെ ആക്രമണം; ശരീരത്തിൽ നാൽപ്പതിലധികം മുറിവുകൾ

മലപ്പുറം : താനാളൂരിൽ തെരുവ് നായ്ക്കൾ നാല് വയസുകാരനെ കടിച്ചുകീറി. വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറ് വശത്താണ് സംഭവം. റഷീദ്-റസിയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ ...

കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല; പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടുമെന്ന് എംബി രാജേഷ്

കണ്ണൂർ : പട്ടിയെ കൊല്ലുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാൻ അവയെ കൊന്നിട്ട് കാര്യമില്ലെന്നും പട്ടികളെ ആക്രമിക്കുന്നവരെ നിയമപരമായി ...

‘ഭീകരവും മൃഗീയവുമായ കുരുതി‘: കേരളത്തിൽ നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ ശിഖർ ധവാൻ- Shikhar Dhawan against mass killing of Dogs in Kerala

ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. എന്തിന്റെ പേരിലായാലും ജന്തുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് മൃഗീയമാണെന്ന് ധവാൻ ട്വീറ്റ് ...

തിരുവനന്തപുരത്ത് നായ്‌ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വഞ്ചിയൂർ ചിറക്കുളത്താണ് സംഭവം. വളർത്തു നായ്ക്കൾ ഉൾപ്പെടെ പത്തോളം നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ...

മലപ്പുറത്ത് 90 കാരിക്ക് നേരെ തെരുവ് നായ്‌ക്കൂട്ടത്തിന്റെ ആക്രമണം; പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനും കടിയേറ്റു

മലപ്പുറം/ പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം. പത്തനംതിട്ട ജില്ലാ കോടതിയിലെ ഒരു മജിസ്ട്രേറ്റിനും കടിയേറ്റു. ജ്വല്ലറി സുരക്ഷാ ജീവനക്കാരനെയും നായ കടിച്ചു. മജിസ്‌ട്രേറ്റിനെ ...

24 മണിക്കൂറിനിടെ തെരുവ് നായയുടെ കടിയേറ്റത് 28 പേർക്ക്; പാലക്കാട് ജനങ്ങൾ പരിഭ്രാന്തിയിൽ

പാലക്കാട് : ജില്ലയിൽ തെരുവ് നായയുടെ ശല്യം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 28 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചത്. കടിയേറ്റ ...

തെരുവ് നായ ബൈക്കിന് കുറുകെ ചാടി; കൊല്ലത്തും കോഴിക്കോടും അപകടം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്/ കൊല്ലം : സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ ബൈക്കിന് കുറുകെ ചാടി കൊല്ലത്തും കോഴിക്കോടും അപകടം നടന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ...

കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ കടിച്ചു

കോഴിക്കോട് : കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ കടിച്ചു. നാദാപുരത്താണ് സംഭവം. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യക്കാണ് കടിയേറ്റത്. രാവിലെ ...

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു; അധികൃതരുടെ പിഴവെന്ന് നാട്ടുകാർ

കൊല്ലം : കൊല്ലത്ത് വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു. കൊല്ലം കോർപ്പറേഷന്റെ വന്ധ്യം കരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായയാണ് പ്രസവിച്ചത്. ആറ് കുഞ്ഞുങ്ങളുണ്ട്. തെരുവ് നായ ...

വിശന്നൊട്ടിയ വയര്‍വീര്‍ത്തു വരുന്നത് കാണുമ്പോഴുളള സന്തോഷം വലുതാണ്; തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കി അംജിത്ത്

ചില സമയങ്ങളില്‍ ദൈവം മനുഷ്യന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് നാം പറയാറുണ്ട്. ചിലരെങ്കിലും അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നു പോയിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ ലോക്ഡൗണ്‍ കാരണം ഭക്ഷണമില്ലാതെ വിശന്നലയുന്ന ...