തെരുവ് നായ ബൈക്കിന് കുറുകെ ചാടി; കൊല്ലത്തും കോഴിക്കോടും അപകടം; മൂന്ന് പേർക്ക് പരിക്ക്
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തെരുവ് നായ ബൈക്കിന് കുറുകെ ചാടി; കൊല്ലത്തും കോഴിക്കോടും അപകടം; മൂന്ന് പേർക്ക് പരിക്ക്

by Janam Web Desk
Sep 12, 2022, 05:22 pm IST
A A

കോഴിക്കോട്/ കൊല്ലം : സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ ബൈക്കിന് കുറുകെ ചാടി കൊല്ലത്തും കോഴിക്കോടും അപകടം നടന്നു. മൂന്ന് പേർക്ക് പരിക്കേറ്റു.

കൊല്ലത്ത് നായ വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് കൊട്ടാരക്കര സ്വദേശി കവിതയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ യുവതിയുടെ കാൽ ഒടിഞ്ഞു തൂങ്ങി.

കോഴിക്കോടും സമാനമായ സംഭവമാണ് നടന്നത്. അമ്മയും മകനും സഞ്ചരിക്കുന്ന ബൈക്കിന് നേരെയാണ് നായ ചാടിയത്. അപകടത്തിൽ പേരാമ്പ്ര സ്വദേശി മല്ലിക, മകൻ രജിൽ എന്നിവർക്ക് പരിക്കേറ്റു. മല്ലികയ്‌ക്ക് തലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ കുട്ടിയെ തെരുവ് നായ കടിച്ചുകീറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെയാണ് തെരുവ് നായ ആക്രമിച്ചത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Tags: dog attackstreet dogs
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇത് ലോകത്തിലെ ഏറ്റവും മികച്ച ബൊലേറോ ഡ്രൈവർ; പാഞ്ഞടുക്കുന്ന കൊമ്പനെ നാണംകെടുത്തിയ ഡ്രൈവറെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

Next Post

കൊല്ലത്ത് കോടതിയിൽ കയ്യാങ്കളി; പോലീസുകാരെ അഭിഭാഷകർ തടഞ്ഞു; ജീപ്പിന്റെ ചില്ല് തകർത്തു

More News from this section

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

Load More

Latest News

അഫ്ഗാനിസ്ഥാനിലെ എംബസികള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി നടത്തുമെന്ന് ഐഎസ്‌ഐഎല്‍-കെ ഭീഷണി

അഫ്ഗാനിസ്ഥാനിലെ എംബസികള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി നടത്തുമെന്ന് ഐഎസ്‌ഐഎല്‍-കെ ഭീഷണി

ഉറങ്ങുകയായിരുന്ന നാല് പേരെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയും; പ്രതി അറസ്റ്റിൽ

ഭക്ഷണം കഴിക്കാൻ പ്ലേറ്റില്ല; കഴുകുകയാണെന്ന് മറുപടിയുമായി കാറ്ററിംഗ് ജീവനക്കാരൻ; ദേഷ്യത്തിൽ ഡിജെ സംഘത്തിന്റെ മർദ്ദനം; യുവാവിന് ദാരുണാന്ത്യം

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies