നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസുടമകളും വിദ്യാര്‍ത്ഥി സംഘടനകളും ഗതാഗത സെക്രട്ടറിയും തമ്മില്‍ നടത്തിയ ചർച്ച പരാജയമായിരുന്നു. ...
























