strike - Janam TV
Monday, July 14 2025

strike

മേയ് രണ്ടിന് ഇടുക്കിയിൽ വ്യാപാര വ്യാവസായി പണിമുടക്ക്

ഇടുക്കി: മേയ് രണ്ടിന് ഇടുക്കിയിൽ വ്യാപാര വ്യാവസായി പണിമുടക്ക്. ജില്ലയിലെ മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളും അടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന ജില്ലാ സമിതി അറിയിച്ചു. ...

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇടുക്കിയിൽ ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കൊമ്പനെ പിടികൂടാൻ ...

ദശാബ്ദത്തിൽ ഏറ്റുവും ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി

ബർലിൻ: ദശാബ്ദത്തിൽ ഏറ്റുവും വലിയ ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി. വെർഡി ട്രേഡ് യൂണിയനും റെയിൽ റോഡ് യൂണിയൻ ഇവിജിയും സംയുക്തമായി ആഹ്വാനം ചെയ്ത 24മണിക്കൂർ ...

തുടർച്ചയായി സഭയിൽ പ്രതിഷേധം; അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം

കേരള നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാരാണ് സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരിക്കുന്നത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ ...

കേരളം വിടുന്ന സംരംഭകർ; സംരംഭങ്ങളുടെ ശവപ്പറമ്പായി കേരളം

തിരുവനന്തപുരം: സംരംഭകരെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നുള്ള സർക്കാരിന്റെ പി.ആർ പരസ്യങ്ങൾക്കിടയിലും കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വർദ്ധിച്ചു തന്നെ. നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന് അവകാശപ്പെടുന്നെങ്കിലും, സത്യത്തിൽ ...

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി. 2017ലെ ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ ബഹുഭൂരിപക്ഷം ...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവി; അടൂർ ഐഎച്ച്ആർഡി കോളേജിൽ പരീക്ഷ തടസ്സപ്പെടുത്തി എസ്എഫ്‌ഐ- SFI

പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ മോഡൽ പരീക്ഷ തടസ്സപ്പെടുത്തി. അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിലെ പരീക്ഷയാണ് പ്രവർത്തകർ തടസ്സപ്പെടുത്തിയത്. 12-ാം ...

സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : പ്രതിപക്ഷ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന രീതി ശരിയല്ല. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിലിന്റെ ...

സമര സമിതിയുടെ ആവശ്യങ്ങൾ അം​ഗീകരിക്കണം; വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ നിരാഹാരസമരവുമായി ലത്തീൻ അതിരൂപത- vizhinjam port, Latin Church

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. സമരത്തിലൂടെ തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫാ.തീയോഡീഷ്യസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിരാഹാര ...

വിഴിഞ്ഞം പ്രക്ഷോഭം; നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരം; പദ്ധതി നടപ്പാക്കേണ്ടതില്ല എന്ന സമീപനം അം​ഗീകരിക്കാൻ കഴിയില്ല: പിണറായി വിജയൻ- vizhinjam port, Pinarayi Vijayan

തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരായി മത്സ്യത്തൊഴിലാളികൾ സംഘടിപ്പിക്കുന്ന സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്ന് അദ്ദേഹം നിയമ ...

വിഴിഞ്ഞം പ്രക്ഷോഭം; ലത്തീൻ കത്തോലിക്ക സഭ നേതൃത്വം നൽകുന്ന സമരത്തിന് വിദേശ ധനസഹായമോ? സമരങ്ങൾ ഇന്ത്യയുടെ വളർച്ചയ്‌ക്ക് തുരങ്കം വെയ്‌ക്കാനുള്ള വിദേശ ബുദ്ധി; പ്രക്ഷോഭത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നു- vizhinjam port, Strike

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യ തൊഴിലാളികളെ അണിനിരത്തി വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മത്സ്യ ...

കെഎസ്ആർടിസി ജീവനക്കാരുടെ സമരം; തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്.  പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് നിർദ്ദേശം. മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായാണ് നിലവിൽ ...

പാലക്കാട് വിവിധയിടങ്ങളിൽ ഇന്ന് ഇടതുമുന്നണിയുടെ ഹർത്താൽ; പ്രതിഷേധം ബഫർ സോൺ ഉത്തരവിൽ

പാലക്കാട്: ബഫർ സോൺ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ 14 ഗ്രാമങ്ങളിൽ ഇന്ന് ഹർത്താൽ. ഇടതുമുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കിഴക്കഞ്ചേരി 1, മുതലമട 1, ...

നാഷണൽ ഹെറാൾഡ് കേസ്; മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടു. മൂന്ന് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ...

മഞ്ഞക്കുറ്റി നാട്ടിയ ഇടങ്ങളില്‍ മരം നട്ടു; പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ലൈനിനെതിരെ വേറിട്ട പ്രതിഷേധവുമായി പ്രകൃതി സ്നേഹികള്‍

കൊച്ചി : പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ലൈനിനെതിരെ വേറിട്ടൊരു പ്രതിഷധവുമായി സമരസമിതി .സില്‍വര്‍ലൈന്‍ കുറ്റികള്‍ പിഴുതുമാറ്റി മരം നട്ടും , കല്ലിട്ട സ്ഥലങ്ങളില്‍ വാഴ നട്ടും ആയിരുന്നു എറണാകുളം ...

കൊറോണക്കാലത്തെ കൂട്ട പിരിച്ചുവിടൽ ; നീതിയ്‌ക്കായുള്ള പോരാട്ടം തുടർന്ന് കെഎസ്ആർടിസി എംപാനൽ ജീവനക്കാർ

തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം നീതി ആവശ്യപ്പെട്ട് കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുന്നു. എംപ്ലോയ്‌മെന്റ് വഴി ജോലിക്ക് കയറിയ നൂറ് കണക്കിന് ...

കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി; പ്രശ്‌നം പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം : കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി നിശ്ചയിച്ച ചർച്ച ഇന്ന് നടക്കും. ഭരണ ...

കെഎസ്ഇബിയിൽ സമരം ശക്തമാക്കി ഇടത് സംഘടന; ചെയർമാന്റെ ഉത്തരവ് മറികടന്ന് ഇന്ന് വൈദ്യുതി ഭവൻ വളയും

തിരുവനന്തപുരം: ചെയർമാന്റെ ഉത്തരവ് മറികടന്ന് സമരക്കാർ ഇന്ന് വൈദ്യുതി ഭവൻ വളയും. സമരം വിലക്കിക്കൊണ്ട് ബോർഡ് ചെയർമാൻ ഉത്തരവിറക്കിയെങ്കിലും ഇത് അനുസരിക്കേണ്ടതില്ലെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ആയിരം ...

കെഎസ്ഇബിക്കും വേണം പണിമുടക്ക്; ഓഫീസിൽ അതിക്രമിച്ച് കയറി സമരക്കാർ; ഉദ്യോഗസ്ഥർക്ക് ക്രൂര മർദ്ദനം

പാലക്കാട് : കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആലത്തൂർ കാവശ്ശേരിയിലാണ് സംഭവം. പാടൂർ സിപിഎം എൽസി സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിൽ 20 ഓളം പേർ ഓഫീസിൽ ...

പണിമുടക്ക് ; സർവ്വീസിനിറങ്ങിയ കെഎസ്ആർടിസി ബസുകൾ തടഞ്ഞു; ജീവനക്കാരുടെ ദേഹത്ത് സമരക്കാർ തുപ്പി, മർദ്ദിച്ചു

തിരുവനന്തപുരം : ദ്വിദിന  പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം. തിരുവനന്തപുരത്തും, തൃശ്ശൂരും സമരക്കാർ ബസുകൾ തടഞ്ഞു. ജീവനക്കാരെ ...

പണിമുടക്ക് പ്രശ്‌നമല്ല; ആദ്യ ദിവസം റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയത് അരലക്ഷത്തോളം പേർ

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യദിവസമായിരുന്ന ഇന്നലെ അരലക്ഷത്തിലധികം പേര്‍ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായി കണക്ക്. സംസ്ഥാനത്തെ ഏഴായിരത്തോളം റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായും അനൗദ്യോഗിക കണക്കുകളില്‍ ...

സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പാക്കണം; ജോലിക്കെത്തുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും കളക്ടർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട ...

പണിമുടക്ക് ദിവസം ജോലിക്കെത്തി; പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം; അറസ്റ്റ്

പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദ്ദനം. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. സംഭവസമയം ഓഫീസില്‍ ഉണ്ടായിരുന്ന ...

കേരളത്തിൽ നോക്കുകൂലിക്കാർ ജോലി ചെയ്യുന്ന ദിവസമാണ് പണിമുടക്ക്; ഇവരെ ബംഗാളികളെ പോലെ മലയാളികളും തല്ലി ഓടിക്കുന്ന കാലം വിദൂരമല്ലെന്ന് മാത്യു സാമുവൽ

ദേശീയ പണിമുടക്കിൽ ഇടതു തൊഴിലാളി സംഘടനകളുടെ കാപട്യം തുറന്ന് കാട്ടി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. കേരളത്തിൽ പണിമുടക്കുന്നവർ ആ ദിവസം മാത്രമാണ് മേൽ അനങ്ങി പണിയെടുക്കുന്നത്. ...

Page 2 of 3 1 2 3