strike - Janam TV
Saturday, July 12 2025

strike

ചാർജ് വർദ്ധിപ്പിക്കാൻ ധാരണ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം : നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. . മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ...

പണിമുടക്ക് അനാവശ്യം; കടകൾ തുറന്ന് പ്രവർത്തിക്കും; തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊറോണ തീർത്ത പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായും കരകയറാൻ വ്യാപാരികൾക്ക് സാധിച്ചിട്ടില്ല. നിലവിൽ കൊറോണ ...

സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെട്ടേക്കും; ടാങ്കർ ലോറി ഉടമകൾ അനിശ്ചിതകാല സമരത്തിൽ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം ഇന്ന് ഭാഗികമായി തടസപ്പെടും. പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. 600 ഓളം ...

കണ്ണൂരിലെ ഹാര്‍ഡ് വെയര്‍ കടപൂട്ടിച്ച് സിഐടിയു, സിസിടിവി കടയുടമയെ നടുറോട്ടിലിട്ട് തല്ലി

കണ്ണൂര്‍: മാതമംഗലത്ത് സിഐടിയു ചുമട്ട് തൊഴിലാളികള്‍ എസ്ആര്‍ അസോസിയേറ്റ്‌സ്‌ എന്ന ഹാര്‍ഡ്‌വെയര്‍ സ്ഥാപനം സ്ഥാപനം സി ഐടിയു തൊഴിലാളികള്‍ പൂട്ടിച്ചു. തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്ന് തൊഴിലാളികള്‍. സാധനം ...

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

ബംഗലുരു: സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതംഅനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ...

ഇന്ന് അർദ്ധ രാത്രി മുതൽ ഓട്ടോ-ടാക്സി പണിമുടക്ക് ; സമരക്കാരുമായി മന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ ഇന്ന് അർദ്ധ രാത്രി മുതൽ പണിമുടക്കും. ചാർച്ച വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ സാഹചര്യത്തിൽ സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ...

കര്‍ഷകസമരം പിന്‍വലിച്ചത് സ്വാഗതാര്‍ഹം: മനോഹര്‍ ലാല്‍ ഖട്ടര്‍

ഛണ്ഡീഗഡ്: സംയുക്ത സമരസമിതി ഒരുവര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷകസമരം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ട്വിറ്ററിലാണ് ഖട്ടര്‍ ...

ആരോഗ്യമന്ത്രി വാക്ക് പാലിച്ചില്ല; സെക്രട്ടറിയേറ്റ് പടിക്കൽ സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെയും ആനുകൂല്യങ്ങളിലെയും പ്രമോഷൻ രീതിയിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിൽപ്പ് സമരം ആരംഭിച്ചു. നവംബർ ഒന്നിന് ...

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരാകണമെന്ന് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നടത്തും; സമരം പിൻവലിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യം ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബസ് സംഘടനകൾ സമരം പിൻവലിച്ചത്. ...

നീയാരാടാ തടയാൻ ? ; തെരുവിൽ ഏറ്റുമുട്ടി എം പിയും പോലീസും

പാലക്കാട് : ചക്രസ്തംഭന സമരത്തിനിടയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകരും പോലീസും . റോഡ് ഉപരോധത്തിനായി സുൽത്താൻ പേട്ട ജംഗ്ഷനിലേക്ക് വി.കെ ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ...

കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കണം; സിപിഎമ്മിന്റെ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം : ഭാരത് ബന്ദിനോട് അനുബന്ധിച്ച്  തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ വിജയകരമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിജെപി സർക്കാർകൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടത്തുന്ന ...

Page 3 of 3 1 2 3