നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ
ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ...











