മനസ്സിലാക്കാം പക്ഷാഘാതത്തെ ......
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനസ്സിലാക്കാം പക്ഷാഘാതത്തെ ……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:09 pm IST
Facebook
Twitter
WhatsAppTelegram

 

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് പക്ഷാഘാതം. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ പക്ഷാഘാതം വരാനുള്ള സാധാരണ സാധാരണ വ്യക്തികളെ അപേക്ഷിച്ച് കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്ത ധമനികളുടെ പ്രശ്നം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് പക്ഷാഘാതം. സാധാരണ പ്രായമേറിയവരിലാണ് പക്ഷാഘാതം കൂടുതലായി കണ്ടു വരുന്നത്. എന്നാല്‍ ഇന്നത്തെ ഭക്ഷണ രീതിയും ജീവിതശൈലിയും മൂലം അന്‍പത് വയസ്സിനു താഴെയുള്ളവരിലും പക്ഷാഘാതത്തിന്റെ സാധ്യത കൂടുന്നു .പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കൂടുതലായി കണ്ടു വരുന്നത്.

ഇസ്‌കിമിക് സ്‌ട്രോക്ക്, ഹെമറാജിക് സ്‌ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതം കണ്ടു വരുന്നു. രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കിമിക് സ്‌ട്രോക്ക്. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്. എന്നാല്‍ ഇസ്‌കിമിക്സ്‌ട്രോക്ക് പെട്ടെന്ന് ഭേദമാക്കാൻ സാധിക്കുന്നു. പക്ഷേ ഹെമറാജിക് സ്‌ട്രോക്ക് അപകടകാരിയാണ്. പെട്ടെന്നുള്ള കാഴ്ച മങ്ങല്‍, പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു വശത്തായി മുഖത്തിന്റെയും കൈകാലുകളുടെയും ബലഹീനത,

സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ കഴിയാതിരിക്കുക, പെട്ടെന്നുള്ള തലകറക്കം, നടക്കാന്‍ ബുദ്ധിമുട്ട്, ബാലന്‍സ് നഷ്ടപ്പെടല്‍. എന്നിവയാണ് സാധാരണ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ പുരുഷന്മാരിലെ പക്ഷാഘാതവുമായി ബന്ധമില്ലാത്ത ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നു. ഛര്‍ദ്ദി, പെട്ടെന്നുള്ള അസുഖങ്ങള്‍, എക്കിള്‍, ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന, ബോധം നഷ്ടപ്പെടുക, ബലഹീനത എന്നിവയാണ് സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങള്‍. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ യോഗ ശീലമാക്കുക തുടങ്ങിയവയിലൂടെ പക്ഷാഘാതം വരുന്നതിനെ ഒരു പരിധിവരെ തടയാവുന്നതാണ്.

 

Tags: stroke
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies