നടൻ മിഥുൻ ചക്രവർത്തിക്ക് സ്ട്രോക്ക് സംഭവിച്ചു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കൊൽക്കത്ത: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മിഥുൻ ചക്രവർത്തിയുടെ (73) ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ. സ്ട്രോക്ക് ആണ് സംഭവിച്ചതെന്നും നിലവിൽ ആരോഗ്യനില ...