stroke - Janam TV
Friday, November 7 2025

stroke

നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ

ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ...

മുടി വെട്ടുന്നതിനിടെ തല മസാജ് ചെയ്തു; 30-കാരന് മസ്തിഷ്കാഘാതം!

ബെം​ഗളൂരു: സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുട്ടിവെട്ടാനെത്തിയ ബല്ലാരി സ്വദേശിയായ 30-കാരനാണ് ​ഗുരുതരാവസ്ഥയിലായത്. മുടിവെട്ടുക്കാരൻ മസാജ് ചെയ്യുന്നതിനിടെ ...

മരുന്നില്ലാതെ ഹാർട്ടിനെ സുരക്ഷിതമാക്കാം, ബ്രോക്കോളി നിസാരനല്ല ബ്രോ…,ഗുണങ്ങളറിഞ്ഞാൽ ചോദിച്ച് മേടിക്കും

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നായി മാറിയിട്ടും, ബ്രോക്കോളി ആളുകൾ അധികം ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എല്ലാവർക്കും അധികം ഇഷ്ടപ്പെടാറില്ല എന്നതാണ് ഇതിന് പ്രധാന ...

നടൻ മിഥുൻ ചക്രവർത്തിക്ക് സ്ട്രോക്ക് സംഭവിച്ചു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊൽക്കത്ത: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മിഥുൻ ചക്രവർത്തിയുടെ (73) ആരോ​ഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ. സ്ട്രോക്ക് ആണ് സംഭവിച്ചതെന്നും നിലവിൽ ആരോ​ഗ്യനില ...

ആപ്പിൾ സഹസ്ഥാപകന് പക്ഷാഘാതം; മെക്സിക്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. 73 കാരനായ സ്റ്റീവിനെ മെക്സിക്കൻ തലസ്ഥാനത്തെ  വേൾഡ് ബിസിനസ് ഫോറം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ...

കഞ്ചാവ് വലിക്കുന്ന 34% പേർക്കും ഹൃദയാഘാതം; സ്‌ട്രോക്കിനും ഉയർന്ന സാധ്യത; പഠന റിപ്പോർട്ട് ഇങ്ങനെ..

ലഹരിപദാർത്ഥമായ കഞ്ചാവിന്റെ (Marijuana) ഉപയോഗം ഹൃദയത്തെയും തലച്ചോറിനെയുമെല്ലാം ബാധിക്കുമെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഫിലാഡൽഫിയയിൽ നടക്കുന്ന സയന്റിഫിക് ...

കണ്ണീരോടെ വിട ;ഡ്രൈവിംഗിനിടെ പക്ഷാഘാതം വന്നിട്ടും 48 പേരുടെ ജീവൻ സുരക്ഷിതമാക്കിയ ഡ്രൈവർ മരണത്തിന് കീഴടങ്ങി

വയനാട്: ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നിട്ടും തളരാതെ ബസ് നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി. താമരശ്ശേരി സ്വദേശി സിഗീഷ് ...

ലോക സ്ട്രോക്ക് ദിനം: ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്; ഫ്ളാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്. 'സിറ്റി ഫാസ്റ്റ്' എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടത്തിയത്. കിംസ് ...

കുളിക്കുമ്പോൾ ആദ്യം തല നനയ്‌ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം

ശരീരത്തിനും മനസിനും തണുപ്പും ഊർജ്ജവും നൽകുന്ന ഒന്നാണ് കുളി. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിനചര്യയും ഇത് തന്നെയായിരിക്കും. ദിവസം രണ്ട് തവണ മുതൽ നാല് തവണ ...

സ്ട്രോക്കും ഷുഗറും ഇല്ലാതാക്കും, ആയുസ്സ് വർദ്ധിപ്പിക്കും; കട്ടൻ ചായ ചില്ലറക്കാരനല്ല

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കടുപ്പത്തിൽ ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി കുടിച്ചായിരിക്കും. അത് ദിവസം മുഴുവൻ നമുക്ക് ഊർജ്ജം നൽകുമെന്ന വിശ്വാസമാണ് പലർക്കും. വൈകുന്നേരങ്ങളിലും ...

മനസ്സിലാക്കാം പക്ഷാഘാതത്തെ ……

  ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് പക്ഷാഘാതം. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ പക്ഷാഘാതം വരാനുള്ള സാധാരണ സാധാരണ വ്യക്തികളെ ...