SUB - Janam TV

SUB

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി : കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന ...

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് ...

വിവാഹതടസ്സം മാറാൻ സ്വയംവര പാർവതി മന്ത്രജപം

വിവാഹ സംബന്ധിയായ തടസ്സങ്ങൾ മാറുവാൻ ആദ്ധ്യാത്മികവും ആചാരപരവും താന്ത്രികവുമായ പരിഹാരങ്ങൾ തേടുന്ന ധാരാളം ആളുകളുണ്ട്. ജാതക ദോഷങ്ങൾ മൂലം യഥാസമയം വിവാഹം നടക്കുന്നതിന് തടസം നേരിടുന്നവർക്ക് മന്ത്ര ...

കനേഡിയൻ സർവകലാശാല സ്റ്റാർട്ട്അപ് മത്സരത്തിൽ വിജയിയായി മലയാളി വിദ്യാർത്ഥിനി ഗായത്രി അനിൽകുമാർ

ആൽബർട്ട: കനേഡിയൻ സർവകലാശാല സ്റ്റാർട്ട്അപ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനി ഗായത്രി അനിൽകുമാർ വിജയിയായി കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറി സംഘടിപ്പിച്ച സ്റ്റാർട്ട് അപ്പ് മത്സരത്തിലാണ് മലയാളി വിദ്യാർത്ഥിനിയുടെ ...

അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം

മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം മാർച്ച് 14 ശനിയാഴ്ച്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. ഉച്ചയ്ക്ക് ...

വിവാഹതടസ്സം മാറാൻ സ്വയംവരപുഷ്പാഞ്ജലി

വിവാഹ പ്രായമായ മക്കളുള്ള രക്ഷിതാക്കൾ പലപ്പോഴും ടെൻഷനിലാണ്. തങ്ങളുടെ സന്തതികളുടെ വിവാഹമനുയോജ്യമായ രീതിയിൽ തന്നെ നടന്നു കിട്ടാനുള്ള പ്രാർത്ഥനകളും പൂജാ ഹോമാദികളും കൊണ്ട് നിറഞ്ഞതായിരിക്കും അവരുടെ അക്കാലത്തുള്ള ...

“റൂട്ട്സ് ആൻഡ് റൂട്ട്സ് ഓഫ് ആയുർവ്വേദ” എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : ഡോ. ലക്ഷ്മി വിജയൻ വി.ടിയുടെ “റൂട്ട്സ് ആൻഡ് റൂട്ട്സ് ഓഫ് ആയുർവ്വേദ" എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള ഹെൽത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ...

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ സാന്തോഷവും കെട്ടുറപ്പും നൽകുന്നത് സന്താനങ്ങളാണ്. സത്സന്താന ലബ്ധിക്കായി ദമ്പതിമാർ അനുഷ്ഠിക്കാത്ത വ്രതങ്ങളും നടത്താത്ത പ്രാർത്ഥനകളും ഉണ്ടാകില്ല. അവയിൽ ഏറ്റവും പ്രത്യേകതയുള്ള ഒരു ...

ജനം ഓണ്‍ലൈൻ ന്യൂസ് എഡിറ്റര്‍ രഞ്ജിത് കാഞ്ഞിരത്തിലിന്റെ പിതാവ് നിര്യാതനായി

ആലപ്പുഴ: ജനം ഓണ്‍ലൈൻ ന്യൂസ് എഡിറ്റര്‍  രഞ്ജിത് കാഞ്ഞിരത്തിലിൻറെ പിതാവും മുതിര്‍ന്ന സിപിഐ നേതാവുമായ കാഞ്ഞിരത്തിൽ ഗോപാലകൃഷ്ണപിള്ള (75) അന്തരിച്ചു. ദീർഘകാലമായി പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹ്യ സംഘടനകളിലും ...

വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു

കന്യാകുമാരി: ഭാരതത്തിന്റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി. ലക്ഷ്മണൻ (86) അന്തരിച്ചു. ഇന്നലെ ...

കൊടുങ്ങല്ലൂർ താലപ്പൊലി ചലനാത്മക ശിൽപം; വരണ്ട കട്ടിയാർന്ന ഭൂമിയുടെ കൽ ഗോളത്തിൽ ഇരിക്കുന്ന മരമുത്തച്ഛൻ ശ്രദ്ധയാകർഷിക്കുന്നു

കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്പെഷ്യൽ ചലനാത്മക ശിൽപം ശ്രദ്ധയാകർഷിക്കുന്നു ആഗോള താപനവുമായി ബന്ധപ്പെട്ട മരമുത്തശ്ശൻ ആണ് ഇക്കുറി ചലനാത്മക ശില്പരൂപത്തിൽ സ്ഥാപിച്ചത്. ...

അന്താരാഷ്‌ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരിയിൽ കോഴിക്കോട്

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് ...

തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി ഇപ്പോൾ കല്യാണ സദ്യകളിലെ ഒഴിച്ചു കൂടാനാകാത്ത രുചിയടയാളം

കേരളീയ വിവാഹങ്ങളുടെ ഏറ്റവും എടുപ്പുള്ള ഫ്ലാഗ് ഷിപ്പ് എന്നത് സദ്യയാണ്. വിവാഹസദ്യ എന്നത് പപ്പടം പഴം പായസം സാമ്പാർ എന്ന കോമ്പിനേഷനിലാണ് കേരളത്തിലങ്ങോളം ഇങ്ങോളം പ്രചാരത്തിലുളളത്. മേനി ...

ജുവാനിലൂടെ പള്ളിപ്പുറത്തിന് മെഡൽത്തിളക്കം: തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ നാലാം ക്ലാസ്സുകാരന് വെങ്കല മെഡൽ

ആലപ്പുഴ : നാലാം ക്‌ളാസ് വിദ്യാർത്ഥിയായ ജുവാനിലൂടെ ചേർത്തല പള്ളിപ്പുറത്തിന് മെഡൽത്തിളക്കം. തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ പട്ടണക്കാട് സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജുവാൻ ജോബി ...

ആന്ധ്രയിലെ കുപ്പടം നെയ്‌ത്ത് സമ്പ്രദായത്തിന്റെ ചാരുതയുമായി കേരളം: ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നിന്ന് കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ...

പ്രിയപ്പെട്ടവർ മാത്രമുള്ള മനോഹരമായൊരു വിവാഹാന്തരീക്ഷമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് !! എന്നാൽ തിരഞ്ഞെടുത്തോളു… ഇന്റിമേറ്റ് വെഡ്ഡിങ്

വിവാഹം എന്നത് എന്നും മനസിൽ സൂക്ഷിക്കാൻ പാകത്തിന് മനോഹരമായൊരു ഓർമ്മയാകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് എല്ലാ വധൂവരൻമാരും. എന്നാൽ ഇവർ വിവാഹദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തിക്കിലും തിരക്കിലും, ഒത്തിരി ...

“ഗാന്ധിജിയുടെ ഭരണഘടന” പ്രകാശനം ചെയ്തു

കോഴിക്കോട്: 1946 ൽ ഗാന്ധിജിയുടെ ശിഷ്യനായ നാരായൺ അഗർവാൾ രചിച്ചതും ഗാന്ധിജി അവതാരികയെഴുതിയതുമായ കൃതി" "ഗാന്ധിജിയുടെ ഭരണഘടന" ആദ്യമായി മലയാളത്തിൽ ഇന്ത്യ ബുക്ക് സ്റ്റോർസ് കോഴിക്കോട് നിയമസഭാ ...

ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പുറത്തിറക്കി

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യഴാഴ്ച നടന്നു. ...

ഐശ്വര്യത്തിന്റെ പ്രതീകമായി: പയ്യന്നൂർ പവിത്ര മോതിരം

ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് പയ്യന്നൂർ പവിത്രമോതിരം ധരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഗ്രാമത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.പവിത്രം എന്ന് പറഞ്ഞാൽ ...

ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; ജനുവരി ഒമ്പതാം തീയതി രാവിലെ തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്റർവ്യൂ

ISROയുടെ കീഴിൽ തിരുവനന്തപുരം വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ ക്ഷണിക്കുന്നു. 2026-2027 വർഷത്തേക്കുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് ...

വിവാഹ കാലതാമസവും തടസ്സവും അനുഭവിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകാൻ ഉമാ മഹേശ്വര സ്തോത്രം

സ്ത്രീയും പുരുഷനും തമ്മിലുള്ള യോജിപ്പും ഐക്യവും ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന മൂർത്തീ രൂപമാണ് ഉമാമഹേശ്വര സങ്കൽപം. അതുകൊണ്ടു തന്നെ ആ മൂർത്തിയെ / മൂർത്തികളെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ...

ഇന്ത്യയിലെ വിവാഹച്ചടങ്ങുകളെ സമ്പന്നമാക്കുന്ന കോട്ടൺ സാരികൾ

ഇന്ത്യൻ വിവാഹങ്ങളിൽ കോട്ടൺ വസ്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന കാലമാണിത്. കാഞ്ചിപുരം, ബനാറസ് മുതലായ പട്ടു വസ്ത്രങ്ങൾ അഴക് കൊണ്ടും പൊലിമ കൊണ്ടും ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തന്നെ ...

റോട്ടൻ സൊസൈറ്റി: മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം

എസ് എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടൻ സൊസൈറ്റി, ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ ...

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ വർഷം കൈപ്പറ്റുന്നത് 110 കോടി ദിനാർ; ഭൂരിഭാഗം പേർക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ശമ്പളത്തുക പ്രതിവർഷം 1.1 ബില്യൺ (110 കോടി) ദിനാറിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ. രാജ്യത്തെ ...

Page 1 of 253 12253