ആത്മഹത്യയല്ല പരിഹാരം
ഒന്നിനേയും പ്രതിരോധിയ്ക്കാനുളള ശക്തിയില്ലായ്മയാണ് ആത്മഹത്യയുടെ പ്രധാന കാരണം. യുവാക്കള്‍ക്കിടയിലാണ് ഇത് കൂടുതലായുള്ളത്. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ പോലും ജീവന്‍ ഉപേക്ഷിക്കുന്നു. കുടുംബത്തിലുണ്ടാകുന്ന നിസാര പ്രശ്‌നങ്ങളാലും പ്രണയം ...