ആത്മഹത്യയല്ല പരിഹാരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആത്മഹത്യയല്ല പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 10:12 am IST
FacebookTwitterWhatsAppTelegram

ഒന്നിനേയും പ്രതിരോധിയ്‌ക്കാനുളള ശക്തിയില്ലായ്മയാണ് ആത്മഹത്യയുടെ പ്രധാന കാരണം.  യുവാക്കള്‍ക്കിടയിലാണ് ഇത് കൂടുതലായുള്ളത്. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ പോലും ജീവന്‍ ഉപേക്ഷിക്കുന്നു. കുടുംബത്തിലുണ്ടാകുന്ന നിസാര പ്രശ്‌നങ്ങളാലും പ്രണയം നഷ്ടമായതിന്റെ പേരിലുമാണ് ആത്മഹത്യ കൂടുതല്‍ നടക്കുന്നത്. കൊറോണ മൂലം ജോലി നഷ്ടപെട്ടതിന്റെ പേരിലും ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിനാലും പ്രകൃതി ദുരന്തം കാരണം കൃഷിനാശം സംഭവിച്ച് വരുമാനം നഷ്ടപ്പെടുമ്പോഴും ആത്മഹത്യ ചെയ്തവരുണ്ട്.

അതിനു പുറമേ കാമുകന്‍ പ്രണയിച്ച് വഞ്ചിച്ചതിന്റെ പേരിലുളള ആത്മഹത്യകള്‍ യുവതലമുറകള്‍ക്കിടയില്‍ കൂടിവരുന്നു. പുതു തലമുറ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനും അവയെ അതിജീവിക്കാനും കഴിവില്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ അല്ലെങ്കില്‍ ഒന്നിനും മാര്‍ഗം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ക്രൂരതയ്‌ക്കിരയാകുന്നവര്‍, ലഹരിയ്‌ക്കടിമയാകുന്നവര്‍ എന്നിവരിലും ആത്മഹത്യ പ്രവണത കൂടുതലായി കണ്ടു വരുന്നു. പ്രായഭേദമില്ലാതെ നിരവധി ആളുകളാണ് ജീവിതത്തില്‍ ഒരു വിഷമഘട്ടം നേരിടേണ്ടി വരുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ശ്രമിയ്‌ക്കാതെ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്.

ആത്മഹത്യ തടയാന്‍ ബോധവല്‍കരണ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആത്മഹത്യയുടെ തോതില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഒറ്റയ്‌ക്കാണ് തനിക്കാരുമില്ല എന്ന തോന്നലും പ്രായമേറിയവരില്‍ ആത്മഹത്യാ സാധ്യത കൂട്ടുന്നു. കര്‍ഷക ആത്മഹത്യയും കുറല്ല. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ സമൂഹത്തിനും കാര്യമായ പങ്കുണ്ട്. ജീവിത സാഹചര്യങ്ങളിലെ ബുദ്ധിമുട്ടു ആളുകളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതും ആത്മഹത്യയിലേയ്‌ക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Tags: Suicide
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies