sumy - Janam TV
Saturday, November 8 2025

sumy

‘സുരക്ഷിതമായി ജന്മനാട്ടിലേക്ക് എത്താനാകുമെന്ന് കരുതിയില്ല’: സുമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഡൽഹിയിലെത്തി, ഓപ്പറേഷൻ ഗംഗ പൂർത്തിയായി

ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് ...

ഓപ്പറേഷൻ ഗംഗ ദൗത്യം വിജയം: സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലെത്തി, ഉടൻ നാട്ടിലേക്ക്

വാഴ്‌സ: ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ ദൗത്യം വിജയത്തിൽ. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികൾ എല്ലാം പോളണ്ടിലെത്തി. ഇന്ന് 694 വിദ്യാർത്ഥികളേയും ഡൽഹിയിലെത്തിക്കും. പോളണ്ടിലെത്തിയ വിദ്യാർത്ഥികൾ സർക്കാരിനും എംബസിയ്ക്കും ...

ഷെൽ വർഷങ്ങൾക്കിടയിലൂടെ; സുമിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വിദ്യാർത്ഥികൾ; ഇന്ത്യയിൽ നിന്നുള്ള രണ്ട് ഫോൺ കോളുകളിൽ എല്ലാം ശരിയായി; അവർ രക്ഷപ്പെട്ടതിങ്ങനെ

ന്യൂഡൽഹി: യുക്രെയ്‌നിലെ വടക്ക് കിഴക്കൻ മേഖലയായ സുമി പിടിച്ചടക്കാൻ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയപ്പോൾ യുദ്ധഭൂമിയിൽ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഉണ്ടായിരുന്നത്. പുറത്തിറങ്ങാനാകാതെ, ...

സുമിയിൽ കുടുങ്ങിയ എഴുന്നൂറോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു: ഉടൻ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കും

കീവ്: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെയാണിത്. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേയ്ക്ക് എത്തിച്ചത്. ...

സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: റഷ്യ ശക്തമായ ആക്രമണം നടത്തുന്ന സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ന് പോൾട്ടാവയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്നലെ രാത്രി ...

സുമിയിൽ കുടുങ്ങി 700 ഓളം വിദ്യാർത്ഥികൾ: അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രെയ്‌നിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ...