സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യ ശക്തമായ ആക്രമണം നടത്തുന്ന സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ന് പോൾട്ടാവയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോൾട്ടാവയിലേക്കുള്ള ബസുകളിൽ യാത്ര തിരിച്ചതായി വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

15 ബസുകളിലായാണ് ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന സംഘം സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് തിരിച്ചത്. ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകിയിട്ടുണ്ട്. റെഡ്‌ക്രോസിന്റേയും ഇന്ത്യൻ എംബസിയുടേയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥി സംഘം പോൾട്ടാവയിലേക്ക് തിരിച്ചിരിക്കുന്നത്. ഇനി സുമിയിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതും നിലവിലുള്ള സംഘർഷം നേരിടാനുള്ള സാമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

സുമിയിൽ  അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിലും യാത്രയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഫോൺ സംഭാഷണത്തിനിടെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നാണ് പുടിൻ പ്രധാനമന്ത്രിയ്‌ക്ക് വാക്ക് നൽകിയത്.

Tags: evacuationUkraine WarOPERATION GANGAsumy
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies