Sunrisers - Janam TV

Sunrisers

വിങ്ങിപ്പൊട്ടി കാവ്യ മാരൻ! നെഞ്ചുപിടഞ്ഞ് ആരാധകർ; വൈറലായി വീഡിയോ

ഐപിഎൽ ഫൈനലിലെ ഹൈ​ദരാബാദിൻ്റെ ദയനീയ തോൽവിക്ക് പിന്നാലെ ​ഗാലറയിൽ വിങ്ങിപ്പൊട്ടി ടീം ഉടമ കാവ്യ മാരൻ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യ ഇന്നിം​ഗ്സിന്റെ തുടക്കം ...

എല്ലാം ശടപടേ ശടപടേ..! ലക്നൗവിനെ നിലത്ത് നിർത്താതെ ഹൈദരാബാദ്; 9.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു

20 ഓവറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഇഴഞ്ഞിഴഞ്ഞ് നേടിയ ടോട്ടൽ പത്തോവർ പൂർത്തിയാകും മുൻപ് അടിച്ചെടുത്ത് ഹൈദരാബാദ്. രണ്ടാമത്തെ ഉയർന്ന പവർ പ്ലേ സ്കോർ പിറന്ന മത്സരത്തിൽ ...

കത്തിജ്വലിച്ചില്ല, വാടി തളർന്ന് സൂര്യൻ ! കണക്കുതീർത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോൽവി

ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദിന്റെ വമ്പനടിക്കാർ പൂച്ചക്കുട്ടികളായി. 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒരു ​ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. 18.5 ഓവറിൽ 134 റൺസിന് ...

ബാറ്റർമാർ കടമ നിർവഹിച്ചു, ബൗളർമാർ കൈവിടുമോ..? ജീവന്മരണ പോരാട്ടത്തിൽ ആർ‌.സി.ബിക്ക് മികച്ച സ്കോർ

ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷകൾ‌ നൂലപാലത്തിലായ ആർ.സി.ബിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 206 ...

ഇന്ദ്രപ്രസ്ഥത്തിൽ ക്യാപിറ്റൽസിന് പതനം; പോയിൻ്റ് ടേബിളിൽ സൂര്യോദയം 

ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് 67 റൺസിന്റെ വമ്പൻ തോൽവി. എല്ലാ മേഖലയിലും മികച്ച് നിന്ന ഹൈദരാബാദിനെ മറികടക്കാൻ ഡൽഹിക്ക് ശക്തിയുണ്ടായിരുന്നില്ല. ജയത്തോടെ പോയിൻ്റ് ടേബിളിൽ ...

ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി

ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ...

ഇത് മുംബൈ അല്ല ​ഗുജറാത്ത്…! അഹമ്മദാബാ​ദിൽ ടൈറ്റൻസിന് ഉദയം

മുംബൈയെ പഞ്ഞിക്കിട്ട് അഹമ്മാദാബാദിലിറങ്ങിയ ​സൺറൈസേഴ്സിന് ​ഗുജറാത്തിന് മുന്നിൽ അടിപതറി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ​ഗില്ലും ...

ഇത്തവണ രണ്ടും കൽപ്പിച്ച്! നയിക്കാൻ ഓസ്ട്രേലിയൻ കരുത്ത്;സൺറൈസേഴ്സിന്റെ പത്താം ക്യാപ്റ്റൻ

ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ ചുമതലയേൽപ്പിച്ച് സൺറൈസേഴ്സ് ഹൈ​ഗദരാബാദ്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ മാറ്റിയാണ് പാറ്റ് കമ്മിൻസിനെ നായകനാക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഓസ്ട്രേലിയയെ പോയ ...

ഞങ്ങൾ ബ്രേക്കപ്പായി..! വാർണറെ തലങ്ങുംവിലങ്ങും ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ്; നിരാശ പങ്കുവച്ച് വാറുണ്ണി

സിഡ്‌നി: ഓസ്ട്രേലിയൻ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ മുൻ ടീം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്തു. ഇതിന്റെ സ്ക്രീൻ ...