കത്തിജ്വലിച്ചില്ല, വാടി തളർന്ന് സൂര്യൻ ! കണക്കുതീർത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോൽവി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കത്തിജ്വലിച്ചില്ല, വാടി തളർന്ന് സൂര്യൻ ! കണക്കുതീർത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:48 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദിന്റെ വമ്പനടിക്കാർ പൂച്ചക്കുട്ടികളായി. 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒരു ​ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. 18.5 ഓവറിൽ 134 റൺസിന് ഹൈദരാബാദ് പുറത്തായി. ചെന്നൈക്ക് 78 റൺസിന്റെ വിജയം. പോയിൻ്റ് ടേബിളിൽ മുന്നാമത് എത്താനും ചെന്നൈക്കായി.

തുടക്കത്തിൽ തുഷാർ ​ദേശ്പാണ്ഡെയുടെ സ്പെല്ലിൽ പതറിയ എസ്.ആർ.എച്ചിന് പിന്നീട് തിരുച്ചുവരാനായില്ല. 13 റൺസെടുത്ത ട്രാവിസ് ഹെഡാണ് ആദ്യം വീണത്.തൊട്ടു പിന്നാലെ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ അൻമോൽപ്രീത് സിം​ഗ് ഡക്കായി. വമ്പനടിക്കാരൻ അഭിഷേക് ശർമ്മയെ (15) മിച്ചലിന്റെ കൈകളിലെത്തിച്ചാണ് തുഷാർ വീണ്ടും ഞെട്ടിച്ചത്.

ഭേദപ്പെട്ട പ്രകടനം നടത്തിയ എയ്ഡൻ മാർക്രത്തിന്റെ കുറ്റി പിഴുത് പതിരാന ഹൈദരാബാദിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി. നിതീഷ് റെഡ്ഡി(15),ഹെൻ്റിച്ച് ക്ലാസൻ(20),അബ്ദുൽ സമദ്(19), ഷഹബാസ് അഹമ്മദ്(7), പാറ്റ് കമ്മിൻസ്(5), ജയദേവ് ഉനാദ്ഘട്(1) എന്നിവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലുവിക്കറ്റെടുത്ത തുഷാറാണ് ഹൈദരാബാദിന്റെ അടിവേരികളക്കിയത്.മുസ്തഫിസൂർ റഹ്മാൻ, മതിഷാ പതിരാന എന്നിവർ രണ്ടുവീതം വിക്കറ്റ് നേടിയപ്പോൾ ജഡേജയും ശർദൂൽ ഠാക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: ChennaiHyderabadSunriserssuper kingsThrash
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies