ഇത് മുംബൈ അല്ല ​ഗുജറാത്ത്...! അഹമ്മദാബാ​ദിൽ ടൈറ്റൻസിന് ഉദയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് മുംബൈ അല്ല ​ഗുജറാത്ത്…! അഹമ്മദാബാ​ദിൽ ടൈറ്റൻസിന് ഉദയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയെ പഞ്ഞിക്കിട്ട് അഹമ്മാദാബാദിലിറങ്ങിയ ​സൺറൈസേഴ്സിന് ​ഗുജറാത്തിന് മുന്നിൽ അടിപതറി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ​ഗില്ലും സംഘവും മറികടന്നു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ സായി സുദർശനും (45) തകർത്തടിച്ച ഡേവിഡ് മില്ലറുമാണ് (38) ​ഗുജറാത്തിന്റെ വിജയം അനായസമാക്കിയത്. വൃദ്ധിമാൻ സാഹയും ക്യാപ്റ്റൻ ​ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ​ഗുജറാത്തിന് നൽകിയത്. 13 പന്തിൽ 25 റൺസ് നേടിയ സാഹ അപകടകാരിയായി മുന്നോട്ട് നീങ്ങിയെങ്കിലും ഷഹബാസ് അഹമ്മദിന് മുന്നിൽ വീണു.

എന്നാൽ റൺറേറ്റ് താഴാതെ നോക്കിയ ശുഭ്മാനും സായിയും ചേർന്ന് 38 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഒമ്പതാം ഓവറിൽ 36 റൺസുമായി ​ഗിൽ കൂടാരം കയറിയെങ്കിലും ഡേവിഡ് മില്ലറും സായി സുദർശനും പോരാട്ടം നയിച്ചു. ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. യുവതാരങ്ങൾ ചേർന്ന് 64 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്.

45 റൺസുമായി നിന്ന സുദർശനെ കമ്മിൻ പുറത്താക്കിയെങ്കിലും പിന്നാലെയെത്തി വിജയ് ശങ്കർ ഡേവിഡ് മില്ലർക്ക് പൂർണ പിന്തുണ നൽകി. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. മായങ്ക് മാർകണ്ഡേ, പാറ്റ് കമ്മിൻസ്, ഷഹബാസ് അഹമ്മദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ മോഹിത് ശർമ്മയും സ്പിന്നർമാരും ചേർന്നാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.

 

Tags: HyderabadGujarat TitansBeatSunrisers
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies