1500 രൂപയ്‌ക്കോ അതിലധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവർക്ക് സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ വെളിച്ചെണ്ണയ്‌ക്ക് 50 രൂപ വിലക്കുറവ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് വെളിച്ചെണ്ണയ്ക്ക് ഓഫർ വില പ്രഖ്യാപിച്ച് സപ്ലൈകോ. ഇന്നുംനാളെയും ആണ് ഈ ഓഫർ. 2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും ...




















