supplyco - Janam TV

supplyco

‘കടക്കെണിയിലാണ്, പ്ലീസ് ഒന്ന് അ‍‍ഡ്ജറ്റ് ചെയ്യണം’; സപ്ലൈക്കോയിലെ വില വർദ്ധനയ്‌ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: വില കുത്തനെ ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടക്കെണിയിലാണെന്നും അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായാണ് വില വർദ്ധനയെന്നാണ് മന്ത്രി പറയുന്നത്. മാർക്കറ്റ് ...

സർക്കാരിന്റെ ക്രിസ്മസ് ​ഗിഫ്റ്റ്! നാലിനങ്ങളുടെ വില കൂട്ടി സപ്ലൈകോ; തേങ്ങയെ പഴിചാരി വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് കൂട്ടിയത് 20 രൂപ

മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി. ക്രിസ്മസ് വിപണിക്ക് മുന്നോടിയായി നാലിനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്. 75 രൂപയായിരുന്ന ...

കള്ളൻ കപ്പലിൽ തന്നെ! ലോറിയിൽ കടത്തിയത് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും; പിന്നിൽ സിവിൽ സപ്ലൈസ് ജീവനക്കാർ

പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഇവരുടെ ഒത്താശയോടെയാണ് 36 ലക്ഷം രൂപയുടെ അരിയും ...

സർക്കാരിന്റെ ഓണ ‘സമ്മാനം’! സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി; സപ്ലൈകോ നിലനിർത്തുകയാണ് പ്രധാനമെന്ന് മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: ഓണ സമ്മാനമായി സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി,പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്ത‌കളുടെ സംസ്ഥാന തല ഉ​ദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കേയാണ് ...

സപ്ലൈക്കോയിലെ ചെറുപയറിന് ‘വലിയ വില’ കൊടുക്കേണ്ടി വരും; അര കിലോയ്‌ക്ക് 86 രൂപ!! അമ്പരന്ന് മലയാളി

തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് സപ്ലൈകോ. അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കുമെന്നിരിക്കെയാണ് സപ്ലൈകോയുടെ കടുംവെട്ട്. നാല് രൂപ ...

സപ്ലൈക്കോയുടെ പേരില്‍ തട്ടിപ്പ്; നടത്തിയത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി; ഉത്തരേന്ത്യന്‍ കമ്പനികള്‍ക്ക് ചോളം മറിച്ച് വിറ്റു

കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. ഏഴ് കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ...

മണ്ണെണ്ണ മോഷ്ടിച്ചു, വെള്ളം ചേർത്ത് തട്ടിപ്പ്; സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെൻഷൻ

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നട‍ത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് പി രാജനെതിരെയാണ് നടപടി. സിപിഐ ...

സപ്ലൈക്കോയിൽ നിന്നും വാങ്ങിയ കടലയിൽ ചെള്ള്; നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വിഭാ​ഗം

തൃശൂർ: സപ്ലൈക്കോയിൽ നിന്നും വാങ്ങിയ കടലയിൽ ചെള്ള്. ചാലക്കുടിയിലെ സപ്ലൈക്കോ മാവേലി സ്റ്റോറിനാണ് ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ നോട്ടീസ് ലഭിച്ചത്. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ ...

വില കൂടും, അളവ് കുറയും; തുണി സഞ്ചിയിൽ അരി വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിക്കാൻ സർക്കാർ; സബ്സിഡി അരിയേക്കാൾ നാല് രൂപ വ്യത്യാസത്തിൽ കെ-റൈസ് വിപണിയിൽ

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകിയിരുന്ന അരിയാണ് രൂപംമാറി കെ-റൈസായി വിപണിയിലെത്തുന്നത്. ശബരി - കെ റൈസ് എന്ന ബ്രാൻഡിൽ തുണി സഞ്ചിയിൽ അരിയെത്തുമ്പോൾ ...

സർവം ‘കെ’ മയം; ഭാരത് അരിയുടെ ജനപ്രീതിയിൽ കലിപൂണ്ട് കേരള സർക്കാർ; ബദലായി ‘കെ-റൈസ്’ ഇന്ന് മുതൽ വിപണിയിൽ

തിരുവനന്തപുരം: ജനങ്ങളെ കയ്യിലെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ- റൈസ് ഇന്നുമുതൽ വിപണിയിൽ. ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ- റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ...

അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് സപ്ലൈക്കോയെ തകർക്കും: വിവാദ ഉത്തരവിനെ ന്യായീകരിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സപ്ലൈക്കോയിലെ ദൃശ്യങ്ങൾ പകർത്തുന്നത് സ്ഥാപനത്തെ തകർക്കാൻ ഇടവരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിൽ തെറ്റില്ലെന്നും ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിലെടുക്കുന്ന ...

ചെറുപയറും ഉഴുന്നും 90-ൽ നോട്ടൗട്ട്, സെഞ്ച്വറി കടന്ന് തുവരപരിപ്പ്; തൊട്ടാൽ പൊള്ളും മുളകും മല്ലിയും; സപ്ലൈകോയുടെ പുതുക്കിയ വിലകൾ

തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ സ്‌പ്ലൈകോ വഴി നൽകിയിരുന്ന 13 സാധനങ്ങൾക്കും വിലകൂടി. 35% വിലവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിപണി വിലയനുസരിച്ച് സ്‌പ്ലൈകോയിലെ സാധനങ്ങളുടെ വിലയിലും മാറ്റം പ്രകടമാകും. സബ്‌സിഡി ...

ജനങ്ങളെ ബാധിക്കില്ല, വിലകൂട്ടൽ സപ്ലൈകോയെ രക്ഷിക്കാനുള്ള വഴി; ന്യായീകരണവുമായി മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോയിലെ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി സംസ്ഥാനത്ത് ...

സാധാരണക്കാരന്റ വയറ്റത്തടിച്ച് പിണറായി സർക്കാർ; സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ചു, സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. 55 ശതമാനം സബ്‌സിഡിയാണ് 13 സാധനങ്ങൾക്ക് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ; സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കും

തിരുവനന്തപുരം: ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ. സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലയാണ് സപ്ലൈക്കോ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ...

എന്ത് പ്രഹസനമാണ് നടത്തുന്നത്? പാവപ്പെട്ടവർ ഇങ്ങനെ സാധനങ്ങൾ വാങ്ങേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യം: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ

തൃശൂർ: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ. പാവപ്പെട്ടവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും സപ്ലൈകോ മാർക്കറ്റിൽ ഇന്ന് ഉണ്ടായത് വലിയ തെറ്റാണെന്നും മേയർ പറഞ്ഞു. തൃശൂരിൽ സർക്കാരിന്റെ ക്രിസ്മസ് ചന്തയുടെ ...

സപ്ലൈകോയുടെ ക്രിസ്മസ് ചന്ത ശൂന്യം; ഉദ്ഘാടനത്തിനെത്തിയ മേയറും എംഎൽഎയും പ്രതിഷേധത്തെ തുടർന്ന് മുങ്ങി; ധനമന്ത്രിയുടെ ഉറപ്പ് ജലരേഖ

തൃശൂർ: ജനങ്ങളെ വലച്ച് സർക്കാരിന്റെ ക്രിസ്മസ് ചന്ത. സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് തൃശൂരിൽ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാണക്കേടിന് പിന്നാലെ മേയറും ...

നട്ടെല്ലൊടിക്കാൻ സർക്കാർ; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനം വരെ കൂടും

തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ. 25 ശതമാനം വരെ വിലയാകും വർദ്ധിപ്പിക്കുക. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ...

പിടിച്ചുനിൽക്കാൻ പുതിയ വഴി; മദ്യവിൽപ്പന സാധ്യത തേടി സപ്ലൈകോ

തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ ആവശ്യ സാധനങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതിന് പിന്നാലെ പിടിച്ചുനിൽക്കാൻ മദ്യവിൽപ്പന സാധ്യത തേടി സപ്ലൈകോ. സാമ്പത്തിക പ്രതിസന്ധി മൂലം ക്രിസ്തുമസ് വിപണി തുടങ്ങുന്നതിലുൾപ്പെടെ ...

ക്രിസ്തുമസ്-പുതുവത്സര വിപണി ഒരുങ്ങിക്കഴിഞ്ഞു; സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ കാലി; അവശ്യസാധനങ്ങളിൽ ചെറുപയറും മല്ലിയും മാത്രം

തിരുവനന്തപുരം: ക്രിസ്തുമത് പുതുവത്സര ദിനങ്ങളിലേക്കടുത്തിട്ടും വിപണിയിൽ മാറ്റം വരുത്താനാകാതെ സപ്ലൈകോ പ്രതിസന്ധിയിൽ. സബ്‌സിഡിയോടെ നിലവിൽ ഇവിടെ നിന്നും ലഭിക്കുന്നത് 13 ഇന ആവശ്യ സാധനങ്ങളാണ്. എന്നാൽ ഇത്തവണ ...

വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിൽ സപ്ലൈകോ; ഔട്ട്‌ലെറ്റുകളിലേക്ക് സാധാനങ്ങൾ എത്തിക്കാനുള്ള കരാർ സ്വീകരിക്കാൻ ആളില്ല

തിരുവനന്തപുരം: ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള കരാർ സ്വീകരിക്കാൻ ആളില്ലാതായതോടെ സപ്ലൈകോ വീണ്ടും പ്രതിസന്ധിയിലേക്ക്. ടെണ്ടറിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതും പങ്കെടുത്തവർ ഉയർന്ന തുക ക്വാട്ട് ചെയ്തത് സപ്ലൈകോ ...

സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ; അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ താഴ്  വീഴും

കോട്ടയം: സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. അടിയന്തരമായി 250 കോടി ലഭിച്ചില്ലെങ്കിൽ കച്ചവടം തന്നെ നിലയ്ക്കുന്ന സ്ഥിതിയാണ്. ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന ...

വിലക്കുറവിന്റെ മേളയുമായി സപ്ലൈകോ! ഗൃഹോപകരണങ്ങൾ പകുതി വിലയ്‌ക്ക്; പക്ഷേ, മോഡൽ കുറച്ച് പഴയതാണ്, വിൽപനയില്ലാതെ കെട്ടിക്കിടക്കുന്നവയാണ്..! 

തിരുവനന്തപുരം: എങ്ങുമെത്താതെ ഞെടിയിടയിൽ പുതുമ ആവിഷ്കരിക്കുന്നതിനായി സപ്ലൈകോ അവതരിപ്പിച്ച ​ഗൃഹോപകരണ വിൽപന. അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്ന സാഹ​ചര്യത്തിൽ വിറ്റഴിയാത്ത പഴയ മോഡൽ ​ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക് വിറ്റഴിക്കാൻ ...

Page 1 of 2 1 2