SUPREME COURT OF INDIA - Janam TV

SUPREME COURT OF INDIA

കശുവണ്ടി ഇറക്കുമതി അഴിമതി: INTUC പ്രസിഡന്റിന് തിരിച്ചടി; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ആർ‍. ചന്ദ്രശേഖറിന് സുപ്രീംകോടതിയുടെ പ്രഹരം. അഴിമതിക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ...

കണ്ണുകെട്ടിയ നീതിദേവത ഇനിയില്ല, കൈയിൽ വാളിനു പകരം ഭരണഘടന; സമഗ്രമാറ്റവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ നീതിനിർവ്വഹണത്തിന്റെ പ്രതീകമായിരുന്ന നീതിദേവതയുടെ പ്രതിമ ഇനിമുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും. കൊളോണിയൽ അവശേഷിപ്പുകൾ തുടർന്നിരുന്നു നീതി ദേവതയെ ഭാരതീയമാക്കി മാറ്റിയത് സുപ്രീം കോടതിയാണ് . ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. കോടതി വ്യവഹാരങ്ങൾക്ക് പകരം ക്രിപ്റ്റോകറൻസി സംബന്ധിച്ച ഉള്ളടക്കങ്ങളുടെ വീഡിയോകൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കണം, ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉണ്ടാകേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ വേഗത്തിൽ നീതി ഉറപ്പാക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സ്ത്രീകൾക്ക് അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ഉറപ്പ് നൽകുമെന്നും ...

സുപ്രീംകോടതി@75; സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യ കൂടുതൽ പക്വത നേടിയ യാത്രയാണ് കഴിഞ്ഞ 75 വർഷമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 75-ാം വാർഷികത്തിന്റെ സ്മരണയിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമിട്ടു. ഇന്ത്യൻ ...

“2 ലക്ഷം കുട്ടികളുടെ ഭാവി ഹോമിക്കാൻ കഴിയില്ല”; നീറ്റ്-പിജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഓ​ഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി ...

കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറി; വിദ്യാർത്ഥികളുടെ ജീവിതം വച്ച് കളിക്കരുത്; വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിൽ വെളളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി സുപ്രീം കോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കോച്ചിംഗ് ...

ബംഗാൾ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം; മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വിസി നിയമനത്തിൽ മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ ...

ജാമ്യം അനുവദിക്കാൻ പ്രതിയുടെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ നൽകണമെന്ന വ്യവസ്ഥ; സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുന്ന ജാമ്യവ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. പ്രതികൾ അവരുടെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ പൊലീസുമായി ...

അടിമുടി മാറ്റത്തിനൊരുങ്ങി സുപ്രീം കോടതി, കേസ് വിവരങ്ങൾ ഇനിമുതൽ അഭിഭാഷകർക്ക് വാട്സ് ആപ്പിലൂടെ ലഭ്യമാകും

ന്യൂഡൽഹി: കോടതി നടപടികൾ ഡിജിറ്റൽവത്കരിക്കുന്നതിൻ്റെ ഭാഗമായി വാട്സ് ആപ്പ് മെസഞ്ചർ സംവിധാനം അവതരിപ്പിച്ച് സുപ്രീം കോടതി. കേസ് സംബന്ധമായ വിവരങ്ങൾ അഭിഭാഷകർക്ക് ഇനി മുതൽ വാട്സ് ആപ്പിലൂടെ ...

ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ...

ട്രെയിനുകളിലെ ‘കവച്’ സുരക്ഷ; റെയിൽവേയ്‌ക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി: ട്രെയിനുകളിൽ കൂട്ടിയിടി തടയാൻ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിൻ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ റെയിവേ ...

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: ഭാരതത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സിമി( സ്റ്റുഡന്റ് ഇസ്ലാമിക്ക് മൂവ്മെന്റ്) പോലുള്ള സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീകോടതിയിൽ. യുഎപിഎ പ്രകാരം സിമിക്ക് ഏർപ്പെടുത്തിയ ...

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവ് പുറത്തിറക്കി രാഷ്‌ട്രപതി- Justice D Y Chandrachud appointed as the Chief Justice of India

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ ചീഫ് ജസ്റ്റിസായി ...

മുത്വലാഖ് ഉൾപ്പെടെ നിർണായക വിധി പ്രഖ്യാപനങ്ങൾ; ജസ്റ്റീസ് യുയു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയേക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: ജസ്റ്റീസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റീസായേക്കുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 26 ന് ചീഫ് ജസ്റ്റീസ് ആയ എൻവി രമണ വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ചീഫ് ...

‘ന്യൂനപക്ഷ പദവി നിർണ്ണയിക്കേണ്ടത് സംസ്ഥാനങ്ങൾ‘: കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമെങ്കിൽ ന്യൂനപക്ഷ പരിരക്ഷയ്‌ക്ക് അർഹരെന്ന് സുപ്രീം കോടതി- SC on Minority Rights to Hindus

ന്യൂഡൽഹി: കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമെങ്കിൽ ഭരണഘടനയിലെ ന്യൂനപക്ഷ പദവിക്ക് ഹിന്ദുക്കളും അർഹരെന്ന് സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിതിന്റേതാണ് നിർണ്ണായക നിരീക്ഷണം. ന്യൂനപക്ഷ പദവി നിർണ്ണയിക്കേണ്ടത് ...

‘നൂപുർ ശർമ്മയ്‌ക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കാൻ പാടില്ല‘: സുപ്രീം കോടതി- SC on Nupur Sharma’s plea

ന്യൂഡൽഹി: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടു. നൂപുർ ശർമ്മയ്ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കാൻ പാടില്ലെന്ന് സുപ്രീം ...

‘സ്ത്രീവിരുദ്ധ, അപരിഷ്കൃത ആചാരങ്ങൾ ഭരണഘടനാവിരുദ്ധം‘: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ- Muslim Women against Talaq E Hasan demands Uniform Civil Code

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളെ വഴിയാധാരമാക്കുന്ന തലാഖ് ഇ ഹസൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതായി ഭർത്താവിൽ നിന്നും നോട്ടീസ് ...

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കൃത്യം മനുഷ്യത്വ ...

സ്ത്രീയ്‌ക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരേ പോലെ അവകാശം; ഭർതൃഗൃഹങ്ങളിൽ നിന്ന് പുറത്താക്കുന്നത് കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയ്ക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരേപോലെ അവകാശമുണ്ടെന്നും അവരെ അവിടെ നിന്ന് പുറത്താക്കാനാകില്ലെന്നും സുപ്രീംകോടതി. സ്ത്രീയുടെ സാന്നിധ്യം മുതിർന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കോടതിയ്ക്ക് ഈ ...

തിരികെ ജയിലിലേയ്‌ക്ക്..; കൊറോണ കാലത്ത് പരോളിലിറങ്ങിയ കുറ്റവാളികൾ ജയിലിലേയ്‌ക്ക് മടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊറോണ കാലത്ത് പരോളിലിറങ്ങിയ കുറ്റവാളികൾ ജയിലിലേയ്ക്ക് മടങ്ങണമെന്ന് സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും ഉയരുന്നതിനാൽ പരോൾ നീട്ടി ...

കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ് റോം കോടതി തള്ളി

ന്യൂഡൽഹി: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് റോം കോടതി തള്ളി. കേസ് ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം ...

‘റോഡുകൾ തടയുന്നത് ഞങ്ങളല്ല,പോലീസുകാർ’ സുപ്രീം കോടതി വിമർശനത്തിനെതിരെ രാകേഷ് ടികായത്

ന്യൂഡൽഹി:റോഡുകൾ തടയുന്നത് തങ്ങളല്ല പോലീസാണെന്ന് അവകാശവാദവുമായി ബികെയു നേതാവ് രാകേഷ് ടികായത്. പ്രതിഷേധക്കാർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് വിമർശനത്തിനെതിരെ പ്രതിഷേധസംഘടന നേതാവ് രാകേഷ് ടികായത് ...

ആചാരലംഘനം നടത്തിയല്ല ലിംഗനീതി ; സൈനിക പഠനത്തിന് ഇനി പെൺകുട്ടികളും; കേന്ദ്ര നിലപാടിനെ പ്രശംസിച്ച് സുപ്രീംകോടതി.. വീഡിയോ

കൊച്ചി: ആർപ്പോ ആർത്തവം എന്ന് ഉറക്കെ വിളിച്ചതുകൊണ്ടോ ചുംബന സമരം സംഘടിപ്പിച്ചതുകൊണ്ടോ സൃഷ്ടിക്കാൻ കഴിയുന്നതല്ല ലിംഗനീതി. അത് വ്യക്തമായി നിർവ്വഹിച്ച് കാണിച്ചു തരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ...

Page 1 of 2 1 2