വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്നത് മൗലിക അവകാശമാക്കണമെന്ന് ഹർജി: നോട്ടീസ് നൽകി സുപ്രീംകോടതി
ന്യൂഡൽഹി:കോടതികളിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്ന രീതി മൗലിക അവകാശമാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതി ബാർ ...