suresh kumar - Janam TV

suresh kumar

അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ... ഈ മൂന്ന് പേരുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേ​ഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ ...

രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് കമ്മീഷണർ സ്റ്റൈലിൽ; വർഷങ്ങൾക്ക് മുൻപ് തന്നെ സുരേഷ് ഗോപിയോട് ഇലക്ഷനിൽ നിൽക്കാൻ മുകുന്ദേട്ടൻ പറയുമായിരുന്നു: സുരേഷ് കുമാർ 

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്ന് നിർമ്മാതാവും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ സുരേഷ് കുമാർ. കമ്മീഷണർ സ്റ്റൈലിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ഏത് വിഷയങ്ങളിലും ...

ജയമോഹൻ പറഞ്ഞത് സംഘപരിവാറിന്റെ അഭിപ്രായമല്ല; ഒന്നോ രണ്ടോ സിനിമ ചെയ്ത അയാൾക്ക് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ല: സുരേഷ് കുമാർ

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ വിവാദമായി മാറിയിരിക്കുകയാണ്. ജയമോഹന്റെ വാക്കുകൾ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞും നിരവധിപേർ രം​ഗത്ത് വന്നിരുന്നു. വിഷയത്തിൽ ...

രോമാഞ്ചം കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല; 200 വില്ലന്മാരെ ഇടിച്ചിടുന്ന ലിയോ തനിക്ക് വലിയ സംഭവമായി തോന്നിയിട്ടില്ലെന്നും ജി.സുരേഷ് കുമാർ

മലയാള സിനിമയ്ക്ക് പ്രേക്ഷകർ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് നടനും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതും തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും ...

മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല, പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷൻ: നിര്‍മ്മാതാവ് സുരേഷ് കുമാര്‍

തിരുവനന്തപുരം: മലയാളത്തിലെ ഒരു സിനിമയും ഇതുവരെ നൂറു കോടി കളക്ഷനിൽ കയറിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷനാണെന്നും ...

മാളികപ്പുറം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു; 2018-ഉം മാളികപ്പുറവുമാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്: സുരേഷ് കുമാർ

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളായിരുന്നു മാളികപ്പുറവും 2018-ഉം. രണ്ട് സിനിമകൾക്കും പിന്നിൽ ഒരേ നിർമ്മാതാക്കൾ. കൊറോണ പ്രതിസന്ധി കാലഘട്ടത്തിന് ശേഷം അടിമുടി തകർന്ന മലയാള ...

പാലക്കയം കൈക്കൂലി കേസ്; വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിടും

പാലക്കാട്: പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് റവന്യുമന്ത്രി കെ രാജൻ അംഗീകാരം നൽകി. ...

കൈക്കൂലിക്കേസ്; പണം വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് സുരേഷ് കുമാർ

പാലക്കാട്: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് പണം വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. എന്നാൽ മേലുദ്യോഗസ്ഥരുടെ പേരുകൾ സുരേഷ് വെളിപ്പെടുത്തിയിട്ടില്ല. സുരേഷ് കുമാറിന്റെ മൊഴിയുടെ ...

ദുരിത ബാധിതരേയും സുരേഷ് കുമാർ വെറുതെവിട്ടില്ല; റി ബിൽഡ് കേരളയുടെ മറവിൽ തട്ടിയത് ലക്ഷങ്ങൾ; 20000 രൂപയുടെ സ്ഥലത്തിന് രേഖകളിൽ അരലക്ഷം

പാലക്കാട്: റി ബിൽഡ് കേരളയുടെ മറവിൽ പാലക്കയം വില്ലേജ് അസിസ്റ്റന്റ് വാരിക്കൂട്ടിയത് ലക്ഷങ്ങൾ. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാവശ്യമായ രേഖകൾ നൽകുന്നതിന് പലരിൽ നിന്നായി 5000 രൂപ മുതൽ ...

പണം തന്നെ വേണമെന്ന് നിർബന്ധമില്ല! കൈക്കൂലിയായി ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന…; പണം നൽകിയില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും; സുരേഷ് കുമാറിന്റെ നോട്ടുകെട്ടുകൾക്കിടയിലെ ലളിത ജീവിതമിങ്ങനെ..

പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. സുരേഷ് കുമാർ കണക്ക് പറഞ്ഞ് വാങ്ങിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പണം ...

കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; വരവിൽ കവിഞ്ഞ സ്വത്തിന്റെ ഉറവിടം  അന്വേഷിക്കാൻ വിജിലൻസ്

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിജിലൻസ് അറിയിച്ചു. ...

കൈക്കൂലി കേസ്; വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും. അദാലത്ത് പരിസരത്ത് നിന്നാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ...

ലൊക്കേഷനുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാൻ പോലീസ് പരിശോധന; തീരുമാനം സ്വാഗതം ചെയ്ത് ഫിലിം ചേംബർ: ഇത് നേരത്തെയാകാമായിരുന്നു എന്ന് സുരേഷ് കുമാർ

തിരുവനന്തപുരം: ലൊക്കേഷനുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാൻ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുമെന്ന് നിർമ്മാതാവ് ...

രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോ​ഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക ശരിയായ രീതിയല്ല, സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല, ശക്തമായ നടപടി സ്വീകരിക്കണം: ജി. സുരേഷ് കുമാർ

എറണാകുളം: സിനിമാ മേഖലയിലെ കൂടുതൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നി​ഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ളവർക്കുള്ള ...

പ്രതിഫലം കൂട്ടിചോദിക്കുന്നവർ വീട്ടിലിരിക്കത്തെയുള്ളൂ; ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല; ഇതൊരു മുന്നറിയിപ്പാണ്: സുരേഷ് കുമാർ

മലയാള സിനിമയിലെ അഭിനേതാക്കൾ എല്ലാം വലിയ തുകയാണ് പ്രതിഫലമായി ചോദിക്കുന്നതെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നിവൃത്തിക്കേട് കൊണ്ടാണ് ഇക്കാര്യം പൊതുവേദിയിൽ തുറന്നു പറയുന്നതെന്നും വായിൽ തോന്നിയ തരത്തിൽ ...

യൂണിയൻ നേതാവ് എംജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴയിട്ട് കെഎസ്ഇബി; നോട്ടീസ് പ്രതികാര നടപടിയുണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെ

തിരുവനന്തപുരം; കെഎസ്ഇബിയിൽ വിലക്ക് ലംഘിച്ച് സമരം ചെയ്തിന് നടപടി നേരിട്ട യൂണിയൻ നേതാവിന് വൻ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എംജി സുരേഷ് ...

വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥ : ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണോയെന്ന് സുരേഷ് കുമാർ

കൊച്ചി ; വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണെന്ന് നിർമ്മാതാവ് സുരേഷ് കുമാർ . ദിലീപിന്റെ ഐ ഫോൺ സർവ്വീസ് ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ...