സ്ത്രീയോട് ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് സദാചാര ഗുണ്ടാ ആക്രമണം; മലപ്പുറത്ത് അദ്ധ്യാപകൻ ജീവനൊടുക്കി
മലപ്പുറം : സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ ജീവനൊടുക്കി. ചിത്രകാരനും കലാസംവിധായകനുമായ വലിയോറ സ്വദേശി സുരേഷ് ചാലിയത്താണ് ആത്മഹത്യ ചെയ്തത്. രാവിലെയാണ് സുരേഷിനെ മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച ...