അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവം; ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്വീപ്പർ വരെയുള്ളവർക്കെതിരെ നടപടി; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൃഷി വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ...