suspension - Janam TV
Thursday, July 10 2025

suspension

മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തി സയൻസ് അദ്ധ്യാപകൻ; പ്രതിഷേധവുമായി എബിവിപി; ഒടുവിൽ സസ്‌പെൻഷൻ

ഹൈദരാബാദ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികരാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ ...

വെള്ളം വേണമെങ്കിൽ ഇന്ത്യ കനിയണം; നാലാം തവണയും കത്തയച്ച് പാകിസ്ഥാൻ; നിലപാടിലുറച്ച് ഭാരതം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ ...

പാക് അനുകൂല പോസ്റ്റുമായി അദ്ധ്യാപിക; ഇന്ത്യയുടേത് ഭീരുത്വ നടപടിയെന്ന് കുറിപ്പ്; അസി. പ്രൊഫസറെ സസ്‌പെൻഡ് ചെയ്ത് സർവകലാശാല

ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച  അസി. പ്രൊഫസറെ സ്വകാര്യ സർവകലാശാല സസ്‌പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ എസ്ആർഎം യൂണിവേഴ്‌സിറ്റിയാണ് അദ്ധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. "ബുധനാഴ്ച പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ...

ആവേശം അൽപ്പം കൂടിപ്പോയി!! മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ ആഹ്വാനം കേട്ട് ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; ലൈൻമാന് സസ്പെൻഷൻ

ലക്നൗ: വഖഫ് ഭേ​ദ​ഗതി നിയമത്തിൽ പ്രതിഷേധം രേഖപ്പെടുത്താനായി ഒരു നാടിനെയാകെ ഇരുട്ടിലാക്കിയ ലൈൻമാനെ യുപി സർക്കാർ  ജോലിയിൽ നിന്ന്  സസ്പെൻഡ് ചെയ്തു.  മീററ്റ് മുണ്ടാലി സ്വദേശിയായ റിയാസുദ്ദീനെതിരെയാണ് ...

​മ​ദ്യ​ക്ക​മ്പ​നി​യിൽ നിന്നും കൈക്കൂലി, സ​മ്പാ​ദി​ച്ച​ത് 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്ത്; സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ബെ​വ്കോ മാനേജരെ തി​രി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ബെ​വ്കോ മാനേജരെ തി​രി​ച്ചെ​ടു​ത്തു. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ആ​യി​രു​ന്ന കെ. ​റാ​ഷ​യെ ആണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. വി​ജി​ല​ൻ​സ് അ​നു​മ​തി ന​ൽ​കി​യ​ത് ...

ഇനി ക്യാപ്റ്റന് വിലക്കില്ല; ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയിൽ മാറ്റം, ഈ സീസൺ മുതൽ ഡീമെറിറ്റ് പോയിന്റ്

ഒരു സീസണിൽ കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട മൂന്ന് താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചതിനുപിന്നാലെ ടീം ക്യാപ്റ്റന് മത്സരത്തിൽ നിന്നും സസ്‌പെൻഷൻ നൽകണമെന്ന നിയമം ഐപിഎല്ലിൽ നിന്നും ഒഴിവാക്കി. ...

പോൾ പോ​ഗ്ബ വീണ്ടും കളത്തിലേക്ക്! വിലക്ക് കാലാവധി അവസാനിച്ചു

ഫ്രഞ്ച് മിഡ്ഫീൾഡർ പോൾ പോ​ഗ്ബയുടെ വിലക്ക് അവസാനിച്ചു. താരത്തിന് ഇന്നുമുതൽ ഫുട്ബോൾ കളത്തിലേക്ക് മടങ്ങിയെത്താം. ഉത്തജേക മരുന്ന് പരിശോധനയിലാണ് താരം കുടുങ്ങുന്നതും നാലു വർഷം വിലക്ക് ലഭിക്കുന്നതും. ...

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാ‍ർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം ...

vigilance-dysp

സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ...

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപാനം; രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർഫോഴ്‌സ് ടീമിലെ സുധീഷ് എസ്, ഗാന്ധിനഗർ ഫയർഫോഴ്‌സ് ടീമിലെ ബിനു പി എന്നിവർക്കെതിരെയാണ് നടപടി. പമ്പയിൽ വച്ച് ...

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച് ബഹളമുണ്ടാക്കി; ഒടുവിൽ പൊലീ​സു​കാ​ര​നെതിരെ നടപടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച് ബഹളമുണ്ടാക്കിയ പൊലീ​സു​കാ​ര​നെതിരെ ഒടുവിൽ നടപടി. മ​ല​പ്പു​റം എം​എ​സ്പി ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ ബി. ​പ​ദ്മ​കു​മാ​റി​നെയാണ്​ സസ്പെൻഡ് ചെയ്തത്. ന​വം​ബ​ർ 13ന് നിലയ്ക്കലാണ് സം​ഭ​വം. ...

ശബരിമല ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി; തീർത്ഥാടകരോട് മോശമായി പെരുമാറി; പൊലീസുകാരന് സസ്‌പെൻഷൻ

ശബരിമല: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ എസ്.ഐ ബി. പദ്മകുമാറിനാണ് സസ്‌പെൻഷൻ. നിലയ്ക്കലിൽ മദ്യപിച്ചെത്തി ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് ഇയാൾ ...

14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവം; മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഫാർമസിസ്റ്റായ സാജുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും ...

5,600 രൂപ മുതൽ 50,000 രൂപ വരെ കീശയിലാക്കി; അനർഹമായി പെൻഷൻ വാങ്ങിയ 38 ജീവനക്കാർക്ക് സസ്പൻഷൻ

തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്ക് സസ്പെൻഷൻ. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തത്. മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് ...

എംകെ രാഘവൻ എംപിയെ തടഞ്ഞ സംഭവം; പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് സസ്‌പെൻഷൻ

കണ്ണൂർ: മാടായിയിൽ എംകെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ. കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെപി ശശി എന്നിവർക്കെതിരെയാണ് ...

പൊലീസാണെങ്കിലും ബന്ധം ക്രിമിനലുകളുമായി; ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുടെ പിതാവിൽ നിന്നും കൈക്കൂലി വാങ്ങി; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുടെ പിതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസുകാരന് വീണ്ടും സസ്‌പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷബീറിനെയാണ് സസ്‌പെൻഡ് ...

പോക്സോ കേസ്, വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്; നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിക്ക് സസ്‌പെൻഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയയ്ക്ക് സസ്പെൻഷൻ. മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന ഇയാളെ മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവം; വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ

തിരുവനന്തപുരം: മാറനെല്ലൂരിൽ മൂന്നുവയസുകാരി വൈ​ഗ നിലത്ത് വീണ സംഭവത്തിൽ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ. ശിശുവികസന വകുപ്പിന്റേതാണ് നടപടി. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ യഥാസമയം ...

മദ്യപിച്ച് ലക്കുക്കെട്ട് വാഹനമോടിച്ച എസ്ഐക്ക് സസ്പെൻഷൻ; എസ്ഐ ഇടിച്ചുതെറിപ്പിച്ച യുവാവ് ആശുപത്രിയിൽ

എറണാകുളം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിലായിരുന്നു ...

‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’; നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു: എൻ പ്രശാന്ത് IAS

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്. തനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് കുറിച്ചതെന്നും അത്തരം ...

ഐഎഎസ് ചേരിപ്പോരിൽ നടപടി; കെ ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്പെൻഷൻ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ഒടുവിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. വ്യവസായ- വാണിജ്യ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനും സസ്‌പെൻഷൻ. ...

കാറിന്റെ ഡിക്കിയിൽ അരി ചാക്കുകൾ, കൈയോടെ പിടികൂടി നാട്ടുകാർ; സപ്ലൈകോ മാനേജർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് അരി കടത്തിയ സംഭവത്തിൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മാനേജർ ടി.പി. രമേശനെയാണ് അന്വേഷണവിധേയമായി കോഴിക്കോട് റീജണൽ മാനേജർ ഇൻ ...

വൈകി വന്ന വിവേകം; പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തന് സസ്പെൻഷൻ; ജോലി തെറിപ്പിക്കൽ പിന്നീട്..

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന് സസ്പെൻഷൻ. പെട്രോൾ പമ്പിന് അപേക്ഷിക്കുന്നതിന്റെ ഭാ​ഗമായി എതിർപ്പില്ലാരേഖ (NOC) നൽകാൻ നവീൻ ബാബു കൈക്കൂലി ...

ഓട്ടോ ഡ്രൈവറുടെ വയറ്റത്തടിക്കാൻ വീണ്ടും ശ്രമം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; നടപടി ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ

കാസർകോട്: ഓട്ടോറിക്ഷ വിട്ട് നൽകാത്തതിനെ തുടർന്ന് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ സസ്‌പെപെൻഡ് ചെയ്തു. മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ ...

Page 1 of 8 1 2 8