മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പത്തനംതിട്ട: കോന്നിയില് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര് (സിപിഒ) പ്രവീണ്കുമാറിനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം ...
























