Swati Maliwal - Janam TV
Thursday, July 10 2025

Swati Maliwal

അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി ; പ്രതികാരസൂചകമായ പോസ്റ്റുമായി സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കൂപ്പുകുത്തിയതിന് പിന്നാലെ ശ്രദ്ധേയമായ പോസ്റ്റുമായി രാജ്യസഭ എംപി സ്വാതി മാലിവാൾ. പല സന്ദേശങ്ങളും നൽകുന്ന ചിത്രം പങ്കുവച്ചാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ...

കേജരിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മാലിവാൾ; പ്രതിഷേധം

ന്യൂഡൽഹി: ആംആ​ദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരെ വേറിട്ട പ്രതിഷേധവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. AAP ദേശീയ കൺവീനറായ കേജരിവാളിന്റെ വസതിക്ക് മുൻപിൽ ...

ഡൽഹി ഈ വെള്ളം കുടിക്കണോ? മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മലിന ജലം ഒഴിച്ച് സ്വാതി മലിവാളിന്റെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നിൽ മലിന ജലം ഒഴിച്ച് പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാൾ. കുപ്പിയിൽ ഇരുണ്ട നിറത്തിലുള്ള മലിന ...

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതിരിക്കാൻ സമരം ചെയ്തവരാണ് അതിഷിയുടെ കുടുംബം; ആംആദ്മിയുടെ പുതിയ മുഖ്യമന്ത്രിയെ വിമർശിച്ച് AAP MP സ്വാതി മാലിവാൾ

ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആംആദ്മി പാർട്ടി തെരഞ്ഞെടുത്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ഭീകരൻ ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ അനുയായി ബൈഭവ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു; 50 സാക്ഷികളുടെ മൊഴികൾ കുറ്റപത്രത്തിൽ

ന്യൂഡൽഹി: എഎപി വനിതാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 50 സാക്ഷികളുടെ മൊഴികൾ ...

സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവം; ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി തള്ളിയത്

ന്യൂഡൽഹി: എഎപി എം പി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ...

ഇൻഡി മുന്നണിക്ക് സ്വാതി മാലിവാളിന്റെ കത്ത്; വിഷയം ചർച്ച ചെയ്യണമെന്നും പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും ആവശ്യം; വെട്ടിലായി ആംആദ്മി

ന്യൂഡൽഹി: ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് സ്വാതി മാലിവാളിന്റെ കത്ത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യയാണ് താൻ നേരിടുന്നതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. രാഹുൽ അടക്കമുള്ള ഇൻഡി ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 22 വരെ നീട്ടി

ന്യൂഡൽഹി: എഎപി വനിതാ നേതാവ് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുയായി ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് ...

ബൈഭവിന് ജാമ്യം നൽകിയാൽ എന്റെ ജീവൻ അപകടത്തിലാകും; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ, എഎപി ട്രോൾ പാർട്ടിയായെന്നും വിമർശനം

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തീസ് ഹസാരി കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി ...

രാഷ്‌ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടത്; ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് സ്വാതി മാലിവാൾ

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രതിനിധ്യം ഒഴിച്ചു കൂടാനാവത്തതെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം  മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 'ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി, രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ നാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഡൽഹിയിലെ തീസ് ...

“എനിക്കെതിരെ ഇല്ലാക്കഥകൾ പടച്ചുവിടാൻ പ്രവർത്തകർക്ക് നിർദേശം നൽകുകയാണ് നേതാക്കൾ; നീതി ലഭിക്കും വരെ പോരാട്ടം തുടരും”; എഎപിക്കെതിരെ സ്വാതി മാലിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി സ്വാതി മാലിവാൾ. സ്വാതിക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാൻ എഎപി പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുകയാണെന്നും സ്വാതിയെ ...

കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി. റെക്കോഡർ ഡൽഹി പോലീസ് പിടിച്ചെടുത്തു; സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന സംശയത്തിലാണ് നടപടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മുഖ്യമന്ത്രിയുടെ പി എ ബിഭവ് കുമാർ ആക്രമിച്ച കേസിൽ ആക്രമിച്ച സംഭവത്തിൽ അവിടുത്തെ ...

അന്ന് നിർഭയക്ക് വേണ്ടി ഒന്നിച്ച് സമരം ചെയ്തു; ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചവന് വേണ്ടി നിങ്ങൾ പ്രതിഷേധിക്കുന്നു: കെജ്‌രിവാളിനെതിരെ തുറന്നടിച്ച് സ്വാതി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി എംപി സ്വാതി മാലിവാൾ. കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇതുവരെ യാതൊരുവിധ ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബിഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. ഡൽഹിയിലെ തീസ് ഹസാരി ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ് ; കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തു. മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ...

രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ഡൽഹി പൊലീസിന്റെ ഫോറൻസിക് ...

സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം; അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. സ്വാതി ...

രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന് നോട്ടീസയച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ...

സ്വാതി മാലിവലിനെതിരായ ആക്രമണത്തിൽ കുറ്റസമ്മതം നടത്തി ആം ആദ്മി; സംഭവം കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒടുവിൽ ...