"എനിക്കെതിരെ ഇല്ലാക്കഥകൾ പടച്ചുവിടാൻ പ്രവർത്തകർക്ക് നിർദേശം നൽകുകയാണ് നേതാക്കൾ; നീതി ലഭിക്കും വരെ പോരാട്ടം തുടരും"; എഎപിക്കെതിരെ സ്വാതി മാലിവാൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എനിക്കെതിരെ ഇല്ലാക്കഥകൾ പടച്ചുവിടാൻ പ്രവർത്തകർക്ക് നിർദേശം നൽകുകയാണ് നേതാക്കൾ; നീതി ലഭിക്കും വരെ പോരാട്ടം തുടരും”; എഎപിക്കെതിരെ സ്വാതി മാലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി സ്വാതി മാലിവാൾ. സ്വാതിക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കാൻ എഎപി പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുകയാണെന്നും സ്വാതിയെ പിന്തുണയ്‌ക്കുന്ന പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും മാലിവാൾ ആരോപിച്ചു. ഇക്കാര്യം പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെയാണ് വിളിച്ചറിയിച്ചതെന്നും അവർ വെളിപ്പെടുത്തി.

”പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെ വിളിച്ചിരുന്നു. എന്റെ സ്വകാര്യ ചിത്രങ്ങൾ ചോർത്താനും മോശമായി സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കാനും എല്ലാവരിലും നേതൃത്വം സമ്മർദം ചെലുത്തുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നെ പിന്തുണയ്‌ക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുള്ള ഭീഷണിയുമുണ്ട്. ഒരാൾക്ക് വാർത്താസമ്മേളനം നടത്താനും മറ്റൊരാൾക്ക് ട്വീറ്റ് ചെയ്യാനുള്ള ചുമതലയുമാണ് നൽകിയിരിക്കുന്നത്. പ്രതിയുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകർ കെട്ടിച്ചമച്ച തെളിവുകളുമായി എനിക്കെതിരെ വാർത്തകൾ സൃഷ്ടിക്കുകയാണ്.” മാലിവാൾ എക്‌സിൽ കുറിച്ചു.

ആയിരക്കണക്കിന് പേരെ അണിനിരത്തി എനിക്കെതിരെ പ്രവർത്തിക്കാൻ പാർട്ടി ശ്രമിച്ചാലും കുപ്രചരണങ്ങളെ തനിയെ നേരിടും. എനിക്ക് അവരോട് ദേഷ്യമില്ല, കരുത്തനായ പ്രതിയെ നേതാക്കൾ പോലും ഭയപ്പെടുകയാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ആർക്കുമില്ല. ആരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. പഴയ സഹപ്രവർത്തകയെ ചിരിച്ചുകൊണ്ട് അപകീർത്തിപ്പെടുത്താനാണ് ഡൽഹിയിലെ ഇപ്പോഴത്തെ വനിതാ മന്ത്രി ശ്രമിക്കുന്നതെന്നും അതിൽ സങ്കടമുണ്ടെന്നും മാലിവാൾ പറഞ്ഞു. ആത്മാഭിമാനം പണയപ്പെടുത്താതെയുള്ള പോരാട്ടത്തിനാണ് ഞാൻ തുടക്കമിട്ടിരിക്കുന്നത്. നീതി ലഭിക്കും വരെ അത് തുടരും. ഒറ്റക്കാണെങ്കിലും തോറ്റ് പിന്മാറാൻ ഒരുക്കമല്ലെന്നും മാലിവാൾ എക്സിൽ കുറിച്ചു.

 

 

Tags: aam admi partySwati Maliwalallegation against
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies