സ്വാതി മാലിവലിനെതിരായ ആക്രമണത്തിൽ കുറ്റസമ്മതം നടത്തി ആം ആദ്മി; സംഭവം കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് പാർട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതി മാലിവലിനെതിരായ ആക്രമണത്തിൽ കുറ്റസമ്മതം നടത്തി ആം ആദ്മി; സംഭവം കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 07:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒടുവിൽ കുറ്റ സമ്മതം നടത്തി എഎപി. സ്വാതി മാലിവൽ പോലീസിൽ പരാതിയുമായി പോയതിന് പിന്നാലെയെയാണ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി അതിക്രമം നടത്തിയെന്ന് എഎപി സമ്മതിച്ചത്. ഇത് കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു വിശദീകരണം.

പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവൽ കഴിഞ്ഞ ദിവസം രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ പേർസണൽ സെക്രട്ടറി തന്നെ ഉപദ്രവിച്ചെന്ന പരാതിയുമായി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ സ്വാതിയോ എഎപിയോ സംഭവത്തെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾക്ക് മുതിർന്നിരുന്നില്ല. എന്നാൽ ഇന്ന് എഎപി എംപിയായ സഞ്ജയ് സിംഗ് സ്വാതിയുടെ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞിരുന്നു. സ്വാതി കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ കാത്തുനിന്ന സമയത്താണ് ഇവരെ കെജ്‌രിവാളിന്റെ പേർസണൽ സെക്രട്ടറി ആക്രമിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതി മാലിവൽ രാവിലെ 9.34ന് പിസിആർ നമ്പറിൽ വിളിച്ച് ബിഭാവ് കുമാർ തന്നെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. എന്നാൽ സ്വാതി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാതെ മടങ്ങുകയായിരുന്നു. മുൻപും സമാന സംഭവങ്ങളുണ്ടായിരുന്നതായി ബിജെപി ചൂണ്ടിക്കാട്ടി. മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശും കെജ്‌രിവാളിന്റെ വസതിയിൽ ആക്രമണം നേരിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കെജ്‌രിവാളിന്റെ വസതി ബോക്സിങ് റിങ് ആണെന്ന് ബിജെപി ആരോപിച്ചു.

Tags: AAPSwati Maliwal
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies