swetha menon - Janam TV
Friday, November 7 2025

swetha menon

ഒറ്റപ്പെട്ടുപോയി, അതുകൊണ്ടാകാം മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ; സംഘടനയ്‌ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് തോന്നി: ശ്വേത മേനോൻ

താരസംഘടനയായ അമ്മയിൽ ഒരു പുതിയ തരം​ഗം കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്നും മമ്മൂട്ടി, മോ​ഹൻലാൽ, ഇന്നസെന്റ് എന്നിവരിൽ നിന്ന് ...

തലപ്പത്ത് മോഹൻലാലില്ല; അമ്മ പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് നാമനിർദേശം പത്രിക നൽകി ജ​ഗദീഷും ശ്വോത മേനോനും

എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കില്ല. ജ​ഗദീഷ്, ശ്വോത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് ...

‘സ്മൃതി ഇറാനി ഒരു ഫൈറ്റർ, അവർ തിരിച്ചു വരും’; എനിക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്ത വ്യക്തി: ശ്വേതാ മേനോൻ

സുരേഷ് ഗോപിയുമായും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുമായും അടുത്ത സൗഹൃദമാണ് നടി ശ്വേതാ മേനോന്. സ്മൃതി ഇറാനിയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷവും ഒരുമിച്ചുള്ള ഫോട്ടോയും ...

രാജ്യമാണ് എനിക്ക് വലുത്, രാജ്യത്തിനൊപ്പം നിൽക്കുന്നവർക്കൊപ്പമാണ് ഞാൻ; ലക്ഷദ്വീപിനെ ഉയർത്തുകയാണ് മോദിജി: ശ്വേതാ മേനോൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ശ്വേതാ മേനോൻ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത ...

അച്ഛനൊപ്പം വളർന്നു; മകൾ സബൈനയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശ്വേത മേനോൻ

ഭർത്താവ് ശ്രീവത്സന്റെ ജന്മദിനം ആഘോഷമാക്കി ശ്വേത മേനോനും മകൾ സബൈനയും. ലളിതമായി നടന്ന ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ശ്വേത പങ്കുവച്ചു. പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ...

എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം; ഭാരതത്തിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാം: ശ്വേത മേനോൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപിനെതിരെ നടി ശേ്വത മേനോൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മാലിദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനും ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് ...

മോഡലിംഗ് രംഗത്ത് മലയാളികളുടെ അഭിമാനമായി ; ഇന്ന് മലയാള സിനിമയിൽ താരറാണി ; ഈ നായിക ആരാണെന്ന് മനസ്സിലായോ?

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ...

ആ ‘ശ്വേത’യും ഈ ‘ശ്വേത’യും രണ്ട് രണ്ടാണേ..! താൻ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേതാ മേനോൻ

ബാങ്ക് തട്ടിപ്പിനിരയായി എന്ന വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്ന് പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് പ്രതികരണവുമായി ...

വിജയ് ബാബുവിനെതിരായ ‘അമ്മ’യുടെ മൃദു സമീപനത്തിൽ പ്രതിഷേധം; ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചു

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെൽ അധ്യക്ഷ ശ്വേത മേനോൻ രാജിവച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരായ കേസിൽ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. പരാതി ...

ഇപ്പോഴും ഒരു മാറ്റവുമില്ല, നമ്മുടെ വിശ്വസ്ഥയായ നേതാവ്; സ്മൃതി ഇറാനിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്വേത മേനോൻ

പഴയ സഹപ്രവർത്തകയും സുഹൃത്തുമായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്വേത മേനോൻ. കേന്ദ്ര മന്ത്രിയെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഏതാണ്ട് ...