'സ്മൃതി ഇറാനി ഒരു ഫൈറ്റർ, അവർ തിരിച്ചു വരും'; എനിക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്ത വ്യക്തി: ശ്വേതാ മേനോൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്മൃതി ഇറാനി ഒരു ഫൈറ്റർ, അവർ തിരിച്ചു വരും’; എനിക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്ത വ്യക്തി: ശ്വേതാ മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുമായും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുമായും അടുത്ത സൗഹൃദമാണ് നടി ശ്വേതാ മേനോന്. സ്മൃതി ഇറാനിയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷവും ഒരുമിച്ചുള്ള ഫോട്ടോയും താരം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തെപ്പറ്റിയും സ്മൃതി ഇറാനിക്ക് നേരിടേണ്ടി വന്ന പരാജയത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. സ്മൃതി ഇറാനി ഒരു ഫൈറ്റർ ആണെന്നും അവർ തിരിച്ചു വരുമെന്നും ശ്വേതാ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

“സ്കൂളിൽ പഠിക്കുമ്പോഴാണ് ‘നക്ഷത്ര കൂടാരം’ ചെയ്യുന്നത്. അന്നു തൊട്ടുള്ള ബന്ധമാണ് സുരേഷേട്ടനുമായി. വളരെ ഇമോഷണലാണ് അദ്ദേഹം. വ്യക്തി എന്ന നിലയിലുള്ള ജയമാണ് അദ്ദേഹത്തിന്റേത്. ഇനിയാണ് സുരേഷേട്ടൻ ഒരു രാഷ്‌ട്രീയക്കാരനായി മാറേണ്ടത്. അദ്ദേഹം അമ്മയുടെ മെമ്പർ ആണ്, ഇതുവരെ എന്തെല്ലാം ചെയ്തോ അതെല്ലാം വ്യക്തിപരമാണ്. അദ്ദേഹത്തെ ആൾക്കാർക്ക് മനസ്സിലായി. കൊറോണ സമയത്ത് അദ്ദേഹം ഒരുപാട് പേരെ സഹായിച്ചു. നല്ല ഒരു മനസ്സുള്ളയാളാണ് സുരേഷേട്ടൻ”.

“സ്മൃതി ഇറാനി ഒരു യോദ്ധാവാണ്. 1996-ൽ തിരക്ക് കാരണം ഒരു ഷോ എനിക്ക് മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്തു നടത്തിയത് സ്മൃതി ഇറാനിയാണ്. അന്നത്തെ സ്മൃതി അല്ല ഇന്ന്. അന്നും പൊളിറ്റിക്കലി അവർ സ്ട്രോങ്ങ് ആയിരുന്നു. ഒരു സ്പോർട്സ്മാൻ സ്പിരിറ്റുള്ള ആളാണ്. തോറ്റാലും ജയിക്കാനുള്ള വാശി അവർക്കുണ്ട്. ഫൈറ്റ് ചെയ്യാനുള്ള സ്പിരിറ്റുള്ള സ്ത്രീയാണ്. അവർ തിരിച്ചുവരും”- ശ്വേതാ മേനോൻ പറഞ്ഞു.

Tags: swetha menonBJPSuresh GopiTrissursmirithi iraniAMETHI
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies