സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; സംഭവം കോതമംഗലത്ത്
എറണാകുളം: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലത്താണ് ദാരുണ സംഭവം. ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ...