കൈയിൽ നയാ പൈസയില്ല, എന്നിട്ടും ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് പണം അനുദിച്ച് ധനവകുപ്പ്; കരാർ ഉരാളുങ്കലിനും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈയിൽ നയാ പൈസയില്ല, എന്നിട്ടും ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് പണം അനുദിച്ച് ധനവകുപ്പ്; കരാർ ഉരാളുങ്കലിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുള പരിപാലനത്തിന് പണം അനുദിച്ച് ധനവകുപ്പ്. നീന്തൽ കുളത്തിന്റെ അഞ്ചാം ഘട്ട പരിപാലത്തിനായിട്ടാണ് നാല് ലക്ഷത്തിൽ അധികം തുക അനുവദിച്ചത്. നീന്തൽ കുളത്തിന്റെ പരിപാലനം കൃത്യമായി നടത്തിപ്പിനായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയെയാണ് വിനോദ സഞ്ചാര വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കാലി ഖജനാവുമായി ധനവകുപ്പും മന്ത്രി ബാലഗോപാലനും നട്ടം തിരിയുന്നതിനിടയിലാണ് നിന്തൽ കുളത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചത്. 4,03,383 രൂപയാണ് ഇതിനായി അനുവദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇടതു നിയന്ത്രണത്തിലുള്ള സഹകരണ നിർമ്മാണ സൊസൈറ്റിയായ ഊരാളുങ്കലിന് തന്നെയാണ് ഈ കരാറും നൽകിയെന്നതാണ് ശ്രദ്ധേയം.
പൊതുമരാമത്ത് വകുപ്പും വിനോദ സഞ്ചാര വകുപ്പും നിന്തൽ കുളത്തിന്റെ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

ഇതിന് മുൻപ് 2022 ൽ സമാനമായ രീതിയിൽ കുളത്തിന്റെ പരിപാലനത്തിനായി തുക അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ധനവകുപ്പ് പല മേഖലകളിലും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഉണ്ട്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം പോലും നൽകി തുടങ്ങിയിട്ടില്ല. ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ അനാവശ്യ ധൂർത്ത് എന്ന വാദവും ഉയരുന്നുണ്ട്.

Tags: cm pinarayi vijayanCLIFF HOUSEswimming pool
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies