T20 CRICKET - Janam TV

T20 CRICKET

ഒരേയൊരു കിംഗ്.! ടി20യിൽ സുരേഷ് റെയ്നയെ കടത്തിവെട്ടി കോലി; ഇന്ന് പിറന്നത് രണ്ടു റെക്കോർഡുകൾ

പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തിൽ ക്രിക്കറ്റിലെ രണ്ടു റെക്കോർഡിലാണ് ആർ.സി.ബി ബാറ്റർ വിരാട് കോലി തൻ്റെ പേരെഴുതി ചേർത്തത്. ടി20യിൽ നൂറാമത്തെ 50 പ്ലസ് സ്കോറാണ് താരം ഇന്ന് ...

ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങള്‍; അന്തിമ അംഗീകാരം നല്‍കി ഐ.ഒ.സി; ഉള്‍പ്പെടുത്തിയതിൽ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ളവയും

മുംബൈ; ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങള്‍ അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി. മുംബൈയില്‍ ചേര്‍ന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നല്‍കിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്. ടി20 ക്രിക്കറ്റ്, ...

ഇന്ത്യൻ ടീമിന് ടി20 പരിശീലകൻ; വേണം അഭിപ്രായവുമായി ഹർഭജൻ സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് പരിശീലകർ വേണമെന്ന് മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. കോച്ചായി ഒരാളെ നിലനിർത്തുന്നതിനൊപ്പം ഒരാളെ സ്പഷ്യലിസ്റ്റ് ടി20 കോച്ചായും നിയമിക്കണമെന്നും ഹർഭജൻ ...

ക്രിക്കറ്റ് ടി20 ലോകകപ്പ് : ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് ആദ്യവിക്കറ്റ് നഷ്ടം

പെർത്ത്: ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്ക അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 എന്ന നിലയിൽ. ടോസ് നേടിയ ഓസീസ് ...

ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യാ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി

മെൽബൺ : സന്നാഹ മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്ന ഓസ്ട്രലിയയിൽ പെയ്യുന്ന മഴ ഇന്ത്യ-പാകിസ്താൻ മത്സരത്തേയും ബാധിക്കാനിടയുണ്ടെന്ന് സൂചന. ഇന്ത്യാ-പാകിസ്താൻ പോരാട്ടം നടക്കാനിരിക്കുന്ന 23-ാം തീയതിയും സംശയത്തിന്റെ ...

ടി20 പരമ്പര: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന മത്സരം ഇന്ന്; വിരാടിനും രാഹുലിനും വിശ്രമം; ശ്രേയസ് അയ്യർ ടീമിൽ

ഇൻഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20 മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ന് ഇറങ്ങുന്നത്. ...

ഹോങ്കോങ്കിനെതിരെ 39 പന്തിൽ 36 റൺസ്; കെ എൽ രാഹുലിന്റെ മെല്ലെപോക്കിൽ അതൃപ്തി പ്രകടിപ്പിച്ച് വെങ്കടേശ് പ്രസാദ്-Former India Pacer Venkatesh Prasad criticizes KL Rahul

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ ഹോങ്കോങ്കിനെതിരായ മത്സരം വിജയിച്ചുവെങ്കിലും ഓപ്പണർ കെ എൽ രാഹുലിന്റെ മന്ദഗതിയിലുളള ബാറ്റിങ്ങിനെ ചൊല്ലി മുറുമുറുപ്പ് ഉയരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ...

അഫ്രിഡിയെ ഗ്യാലറിയിലേക്ക് പറത്തി മാത്യു വെയ്ഡ് ; പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിൽ

ദുബായ് : ഷഹീൻ അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി20 സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ. തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ ...

ഇത് ഇസ്ലാമിന്റെ വിജയം ; ഇന്ത്യയിലെ മുസ്ലീങ്ങളും ആഘോഷിക്കുന്നു ; ലോകകപ്പ് വിജയത്തിൽ വിവാദ പരാമർശവുമായി പാകിസ്താൻ മന്ത്രി

ന്യൂഡൽഹി: ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ടീമിനെ പ്രശംസിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നാണ് ഷെയ്ഖ് ...