T20I - Janam TV

T20I

പാകിസ്താനെ “വെള്ള പൂശി” ഓസ്ട്രേലിയ; മൂന്നാം ടി20യിലും തോറ്റമ്പി പച്ചപ്പട

ഓസ്ട്രേലിയക്ക് എതിരെയുള്ള ടി20 പരമ്പരയിൽ പാകിസ്താന് സമ്പൂർണ പരാജയം. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക ജയമാണ് കങ്കാരുകൾ സ്വന്തമാക്കിയത്. 52 പന്ത് ശേഷിക്കെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ...

ഇന്ത്യക്ക് കൂച്ചുവിലങ്ങ്, ഓൾറൗണ്ട് പ്രകടനവുമായി ​ദക്ഷിണാഫ്രിക്ക;ഹാർദിക്കിന് വിമർശനം

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയെ വരി‍‍ഞ്ഞു മുറുക്കി ദക്ഷിണാഫ്രിക്ക. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. 45 ...

ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിം​ഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...

ഇത് അടിയൊന്നും അല്ല കേട്ടോ! ടി20യിൽ ചരിത്രം തിരുത്തി സിംബാബ്‌വേ; ഏറ്റവും ഉയർന്ന ടീം ടോട്ടൽ

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിം ടോട്ടൽ സ്വന്തമാക്കി സിംബാബ്‌വേ. ടി20 ലോകകപ്പ് സബ് റീജണൽ യോ​ഗ്യതാ ടൂർണമെന്റിലാണ് നേപ്പാളിൻ്റെ റെക്കോർഡ് മറികടന്നത്. ​ഗാമ്പിയക്ക് എതിരെ ...

അടിച്ചു മോനെ നൂറ്..! ബം​ഗ്ലാദേശിനെ നി​ഗ്രഹിച്ച് സഞ്ജുവിന്റെ കന്നി സെഞ്ചുറി; നവരാത്രി ആഘോഷം കൊഴുപ്പിച്ച് ഇന്ത്യ

സെഞ്ചുറിയിൽ നവരാത്രി ആഘോഷിച്ച് സഞ്ജു സാംസൺ. 40 പന്തിലാണ് താരം ടി20യിലെ കന്നി സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയ താരം 46 പന്തിൽ ...

ബാറ്റ് കൊണ്ട് മറുപടി..! സഞ്ജുവിന് മിന്നൽ അർദ്ധ സെഞ്ചുറി

ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ സഞ്ജു സാംസന് മിന്നൽ അർദ്ധ സെഞ്ചുറി. 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് താരത്തിൻ്റെ 50. കരുതലോടെ തുടങ്ങിയ സഞ്ജു ...

യു എ​ഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആ​ഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിൻ്റെ ...

കരുത്തുകാട്ടി യുവനിര, സിംബാബ്‌വെയിൽ പരമ്പര വിജയം; താരമായി സഞ്ജു

ഹരാരെ: അഞ്ചാം ടി20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യ. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റ് പിഴുത ...

സിംബാബ്‌വെയിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യൻ യുവനിര; അടിയറവ് പറഞ്ഞത് 13 റൺസിന്

സിംബാബ്‌വെക്കെതിരായ ടി 20 പരമ്പരയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 13 റൺസിനാണ് സിംബാബ്‌വെയുടെ ജയം. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച ...

സൈനിക അഭ്യാസവും ഫലിച്ചില്ല, ന്യുസിലൻഡ് രണ്ടാം നിരയോട് പൊട്ടി തകർന്ന് പാകിസ്താൻ; കണ്ണീരണിഞ്ഞ് ആരാധകർ

ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ പൊട്ടി തകർന്ന പാകിസ്താന് ആരാധകരുടെ പരിഹാസം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യുസിലൻഡ് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു ലാഹോര്‍, ...

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ ...

ഫോം തുടരാൻ സഞ്ജു…!ടി20 പരമ്പരയക്ക് ഇന്ന് തുടക്കം, തകർത്തടിച്ചാൽ മലയാളി താരത്തെ കാത്തിരിക്കുന്നത് റെക്കോർഡ്

ബാർബഡോസ്: ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20ക്ക് ഇറങ്ങുന്നത് വലിയ ആത്മവിശ്വാസത്തിൽ. ഇന്ന് അവസരം കിട്ടി തകർത്തടിച്ചാൽ മലയാളി താരം സഞ്ജു ...

ബൂമ്രയ്‌ക്ക് പകരം സിറാജ്; ശേഷിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരങ്ങളിൽ മുഹമ്മദ് സിറാജ് കളിക്കും

ഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കും. പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽ നിന്നും ബൂമ്ര ഒഴിവായിരുന്നു. ഇപ്പോൾ, ബൂമ്രയ്ക്ക് ...

ബംഗ്ലാദേശ് ക്രിക്കറ്റിനെ ബാലാരിഷ്ടതകളിൽ നിന്നും കൈപിടിച്ചുയർത്തിയ താരം; മുഷ്ഫിഖുർ റഹിം വിരമിച്ചു- Mushfiqur Rahim retires from T20Is

ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായാണ് ...

വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം; ട്വന്റി പരമ്പരയും ഇന്ത്യക്ക്- India wins T20 series against West Indies

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായാ നാലാം ട്വന്റി മത്സരത്തിൽ 59 റൺസിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് ...

സഞ്ജു തിളങ്ങി; നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ; ഇന്ന് ജയിച്ചാൽ പരമ്പര- India gets good score in 4th T20

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ...