ഇന്ത്യക്ക് കൂച്ചുവിലങ്ങ്, ഓൾറൗണ്ട് പ്രകടനവുമായി ​ദക്ഷിണാഫ്രിക്ക;ഹാർദിക്കിന് വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് കൂച്ചുവിലങ്ങ്, ഓൾറൗണ്ട് പ്രകടനവുമായി ​ദക്ഷിണാഫ്രിക്ക;ഹാർദിക്കിന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയെ വരി‍‍ഞ്ഞു മുറുക്കി ദക്ഷിണാഫ്രിക്ക. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. 45 പന്തിൽ 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. പന്തുകൾ പാഴാക്കിയതിനും അവസാന ഓവറുകളിൽ അർഷദീപ് സിം​ഗിന് സ്ട്രൈക്ക് കൈമാറാത്തതിനും താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.

പ്രോട്ടീസ് ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യ വെള്ളം കുടിക്കുകയായിരുന്നു. ഫീൾഡിം​ഗിലും അവർ മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തിലക് വർമ(20 പന്തിൽ 20), അക്സർ പട്ടേൽ(27), റിങ്കു സിം​ഗ് (9), അർഷ ദീപ് (7) എന്നിവരാണ് മറ്റ് സ്കോറർമാർ.

ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസണിന്റെ വിക്കറ്റോടെയാണ് ഇന്നിം​ഗ്സിന് തുടക്കമാകുന്നത്. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. മൂന്ന് പന്തായിരുന്നു സഞ്ജുവിന്റെ ആയുസ്. അഭിഷേക് ശർമ ഒരു ബൗണ്ടറി മാത്രം നേടി ഒരിക്കൽകൂടി നിരാശപ്പെടുത്തി.

4 റൺസെടുത്ത താരത്തെ ജെറാൾഡ് കോർട്സി യാൻസന്റെ കൈയിലെത്തിച്ചു. ക്യാപ്റ്റൻ സൂര്യകുമാറിനും അധിക നേരം പിടിച്ചുനിൽക്കാനായില്ല. ആന്‍ഡില്‍ സിമെലന്‍ താരത്തെ എൽബിയിൽ കുരുക്കി. 4 റൺസായിരുന്നു സമ്പാദ്യം. യാൻസൻ, കോർടീസി, സിമെലൻ, എയ്ഡൻ മാർ‍ക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ‌ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

Tags: south africaT20IIndia2nd
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies