Takes - Janam TV

Takes

പുലി അല്പം ഡയറ്റിലാ..! ചീറ്റയ്‌ക്കൊപ്പം സെൽഫിയും വീഡിയോയും പകർത്തി യുവാവ്, ഒടുവിൽ

ഇനിയിപ്പോൾ ജീവൻ പോയാലും വേണ്ടില്ല.. ഒരു സെൽഫി എടുത്തിട്ട് തന്നെ കാര്യം. ഈ പറയുന്നത് ഒരു യുവാവ് കാണിച്ച സാഹസത്തെക്കുറിച്ചാണ്. വൈറലാകാൻ എന്തും ചെയ്യുമെന്നുള്ളതിൻ്റെ മറ്റൊരു ഉദാഹരണമാണ് ...

നൈസായി യുവതിയുടെ കാലുകളുടെ ചിത്രം പകർത്തി; കൈയോടെ പിടികൂടി “അമ്മാവന്റെ” തൊലിയുരിച്ച് യുവതി

പൊതുയിടത്തിലിരുന്ന് രഹസ്യമായി തന്റെ ചിത്രം മൊബൈലിൽ പകർത്തിയ മദ്ധ്യവയസ്കന്റെ തൊലിയുരിച്ച് യുവതി. രാജസ്ഥാനിലെ ദിൽവാര ജെയ്ൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഷോർട്ട് ഡ്രസ് അണിഞ്ഞിരുന്ന യുവതിയുടെ കാലുകളുടെ ...

കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്‌ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബം​ഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ...

വഞ്ചനയ്‌ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാം; തുറന്നടിച്ച് പാകിസ്താൻ താരം

പിസിബിക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ പേസർ ആമിർ ജമാൽ. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. വഞ്ചനയ്ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി ...

സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ സഹോദരി.! അവന്തിക ഭാരതി എന്ന പേരും സ്വീകരിച്ചു

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം അഖില സന്യാസ വേഷത്തിൽ പങ്കുവച്ച ...

ഈ കിവി പറക്കും..! നല്ല ഒന്നാന്തരമായി; വാട്ട് എ ക്യാച്ച് മിസ്റ്റർ

കിവി പക്ഷികൾ പറക്കാറില്ല.. എന്നാൽ കിവീസ് താരങ്ങൾ പറക്കും..നല്ല ഒന്നാന്തരമായി. കിവീസ് താരത്തിൻ്റെ ഈ പറക്കും ക്യാച്ച് കണ്ടാൽ ആരും ഒന്നും വാ പൊളിക്കും. കാരണം അക്ഷരാർത്ഥത്തിൽ ...

മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.  മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ...

ഞാൻ “രാജാവായ” ക്യാപ്റ്റനായിരിക്കില്ല, 15-പേരെ സേവിക്കുന്ന നേതാവായിരിക്കും; ബാബറിനെ കുത്തി റിസ്വാൻ

പാകിസ്താൻ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. ബാബർ അസം രാജിവച്ച ഒഴിവിലാണ് വിക്കറ്റ് കീപ്പറെ നായകനാക്കിയത്. ക്യാപ്റ്റനായ ശേഷം റിസ്വാൻ നടത്തിയ വാർത്താ ...

ഇനി ഡിഎസ്പി സിറാജ്, ഇന്ത്യൻ താരത്തിന് പാെലീസിൽ നിയമനം; ചാർജെടുത്ത് പേസർ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നൽകിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ...

ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെം​ഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്

ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിം​ഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിം​ഗ് ഖാൻ. സംവിധായകൻ കരൺ ...

കടിയേറ്റ പെൺകുട്ടിയും കടിച്ച പാമ്പും ആശുപത്രിയിൽ! പേടിച്ചോടി ഡോക്ടർമാരും ജീവനക്കാരും; ഒടുവിൽ സംഭവിച്ചത്

ഞെട്ടിപ്പിക്കുന്നാെരു സംഭവമാണ് ബിഹാറിലെ നളന്ദയിൽ നിന്ന് പുറത്തുവരുന്നത്. പാമ്പ് കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച കുടുംബം ഒരു അതിഥിയെക്കൂടി ഒപ്പം കൂട്ടി. പെൺകുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ...

ആർത്തവ വേദന മാറ്റാൻ ​ഗർഭനിരോധന ​ഗുളിക കഴിച്ചു; തലച്ചോറിലെ രക്തം കട്ടപിടിച്ചു, 16-കാരിക്ക് ദാരുണാന്ത്യം

ആർത്തവ വേദന മാറ്റാൻ ​ഗർഭനിരോധന ​ഗുളിക കഴിച്ച യുകെ സ്വദേശിനിയായ 16കാരിക്ക് ദാരുണാന്ത്യം.കോളേജ് വിദ്യാർത്ഥിയായ ലൈല ഖാനാണ് മരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്, മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു ...