taliban attack afganistan - Janam TV
Friday, November 7 2025

taliban attack afganistan

താലിബാൻ സർക്കാറിനെ അംഗീകരിക്കില്ല; ഭീകര പ്രവർത്തകർ ഭരണകർത്താക്കളാകുന്നത് ലോകത്തിന് ഭീഷണിയെന്ന് അഫ്ഗാൻ എംബസ്സി അധികൃതർ…വീഡിയോ

ഡൽഹി: അക്രമത്തിലൂടെ അധികാരം പിടിച്ചെടുത്ത്, താലിബാൻ രൂപീകരിച്ച സർക്കാറിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി. സർക്കാർ രൂപീകരണം നിയമവിരുദ്ധമാണെന്നും ആഗോളതലത്തിൽ ഭീകരാക്രമണം അഴിച്ചുവിട്ടവരെ ഭരണാധികാരികളെന്ന് വിളിക്കാനാവില്ലെന്നുമാണ് നയതന്ത്ര ...

അമേരിക്കയുടെ മടക്കവും താലിബാന് കിട്ടിയ ആയുധങ്ങളും: വീഡിയോ

കാബൂൾ : 2021 ആഗസ്ത്റ്റ് 31. 20 വർഷത്തെ സൈനിക നടപടികൾ ആവസാനിപ്പിച്ച് അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാനിസ്ഥാൻ വിട്ട ദിനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ...

അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു

കാബൂൾ: രാജ്യം താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ 75 ...

പ്രഖ്യാപനം പാഴ്‌വാക്കായി ; വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ

കാബൂൾ : ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ലെന്ന താലിബാൻ നേതാക്കളുടെ പ്രഖ്യാപനം പാഴ്‌വാക്കായി. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ ...

അഫ്ഗാനിസ്ഥാനിലെ പൈതൃക സ്മാരകങ്ങൾ സംരംക്ഷിക്കണമെന്ന് താലിബാനോട് യുനെസ്‌കോ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷൻ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ആവശ്യപ്പെട്ടു. ഹസാര നേതാവ് അബ്ദുൾ ...

തലയറുത്തിട്ടും പക തീരാതെ താലിബാൻ ; ഹസാര നേതാവ് അബ്ദുൾ അലി മസ്രിയുടെ പ്രതിമ തകർത്തു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർ ബാമിയനിലുള്ള ഹസാര നേതാവ് അബ്ദുൾ അലി മസ്രിയുടെ പ്രതിമ തകർത്തു. 1995 ൽ താലിബാൻ പരസ്യമായി തലയറുത്ത് ...

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടികുത്തി ; അഫ്ഗാൻ ഇനി മുതൽ ‘ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ ‘

കാബൂൾ : തലസ്ഥാന നഗരി പിടിച്ചെത്ത് അഫ്ഗാനിസ്ഥാനിൽ പൂർണ ആധിപത്യം നേടിയ താലിബാൻ ഭീകരർ കാബൂൾ കൊട്ടാരത്തിൽ കൊടി നാട്ടി. അഫ്ഗാനിസ്ഥാന്റെ ഔദ്യോഗീക പതാക നീക്കം ചെയ്ത് ...

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂൾ : എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ ...

ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.. ലോകത്തോട് കേണ് അഫ്ഗാൻ യുവജനത ; താലിബാൻ ഭീകരർ കാബൂളിലേക്കെത്തുമ്പോൾ

കാബൂൾ :ഓരോ നിമിഷവും നിർണ്ണായകമാണ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ... . ഞങ്ങൾ ആകെ വിഷമത്തിലാണ്. അഫ്ഗാനിസ്ഥാനിലെ ഒരു യുവതി രാജ്യത്തിന് പുറത്തുള്ള തന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിലെ ...

താലിബാൻ കാബൂളിന് അടുത്ത് ; കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ

കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ ...

അഫ്ഗാൻ-താലിബാൻ സംഘർഷം; മസർ-ഇ-ഷരീഫിൽ നിന്നും ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ മസർ-ഇ-ഷരീഫിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് അഫ്ഗാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലെത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ 50 ...

അഫ്ഗാനിൽ സൈന്യത്തിന് തിരിച്ചടി; രണ്ടാം പ്രവിശ്യ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാൻ

കാബൂൾ: ഒരാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം വടക്കൻ അഫ്ഗാനിസ്ഥാനിലെ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷെബർഗാൻ താലിബാൻ നിയന്ത്രണത്തിലാക്കി. സർക്കാർ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികളെ വധിച്ച് അഫ്ഗാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തഖര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തലേഖാന്‍ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 8 താലിബാന്‍ ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ ...