ബാഷ എന്ന തമിഴ് സിനിമയുടെ സംവിധായകനാര്? ചോദ്യങ്ങൾക്ക് അൽപ്പം സ്റ്റാൻഡേർഡ് ആയിക്കൂടെയെന്ന് ഉദ്യോഗാർത്ഥികൾ; എച്ച്എസ്എസ്ടി മലയാളം പരീക്ഷയിൽ വിവാദം
തിരുവനന്തപുരം: പി.എസ്.സി.യുടെ ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക പരീക്ഷയെ കുറിച്ച് വ്യാപക ആക്ഷേപം. സിലബസിൽ ഉൾപ്പെടാത്ത തീരെ അപ്രസക്തമായ വിഷയങ്ങളാണ് ചോദ്യങ്ങളായി വന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. പാഠ്യപദ്ധതിയിലെ ...