'സിനിമകളിൽ തമിഴ് അഭിനേതാക്കൾ മാത്രം അഭിനയിച്ചാൽ മതി, നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി'; മുന്നറിയിപ്പുമായി തമിഴ് സിനിമാ സംഘടന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സിനിമകളിൽ തമിഴ് അഭിനേതാക്കൾ മാത്രം അഭിനയിച്ചാൽ മതി, നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി’; മുന്നറിയിപ്പുമായി തമിഴ് സിനിമാ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 11:30 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ് സിനിമകളിൽ ഇനി തമിഴ്‌നാട്ടുകാരായ അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്ന് നിർമ്മാതാക്കൾക്ക് ചലച്ചിത്ര സംഘടനയുടെ മുന്നറിയിപ്പ്. തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌സിയാണ് (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർദ്ദേശം ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

തമിഴ് സിനിമകൾ ചിത്രീകരണം സംസ്ഥാനത്ത് തന്നെ നടത്തണമെന്നാണ് സംഘടന നിർമ്മാതാക്കൾക്ക് നൽകിയിരിക്കുന്ന മറ്റൊരു നിർദ്ദേശം. കൂടാതെ നിരവധി പുതിയ നിബന്ധനകളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. സംവിധായകൻ തന്നെ തിരക്കഥ രചിക്കുകയാണെങ്കിൽ കഥയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. സിനിമയുടെ ചിത്രീകരണം നിശ്ചയിച്ച സമയത്തിന് മുൻപോ ശേഷമോ പൂർത്തീകരിച്ചാൽ അതിന്റെ കാരണം നിർമ്മാതാവ് സംഘടനയെ അറിയിക്കണമെന്നും സംഘടന നിർദ്ദേശിക്കുന്നു.

സംഘടനയുടെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ആരാധകരുടെയും സിനിമാ പ്രവർത്തകരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമകളിൽ നിന്നും ഇതരഭാഷ അഭിനേതാക്കളെ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം. ഇത്തരത്തിൽ മുന്നോട്ടുപോയാൽ മറ്റു സംസ്ഥാനങ്ങളിൽ തമിഴ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടാകാമെന്നാണ് ആരാധകർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന ആശങ്ക.

Tags: tamil film
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies