മദ്യഅഴിമതിക്കേസ്; സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, അണ്ണാമലൈയെയും തമിഴിസൈ സൗന്ദരരാജനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
ചെന്നൈ: മദ്യനയകുംഭകോണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ, മുതിർന്ന വനിത നേതാവ് തമിഴിസൈ ...








