ഏകീകൃത സിവിൽ കോഡ് സ്ത്രീകളെ ശാക്തീകരിക്കും; യുസിസിയെ ശക്തമായി പിന്തുണക്കുന്നുവെന്ന് തെലങ്കാന ഗവർണർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡ് സ്ത്രീകളെ ശാക്തീകരിക്കും; യുസിസിയെ ശക്തമായി പിന്തുണക്കുന്നുവെന്ന് തെലങ്കാന ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. നിയമം നടപ്പാക്കിയാൽ രാജ്യത്തെ സ്ത്രീകൾ ശാക്തീകരിക്കപ്പെടുമെന്ന് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. നേരത്തെ കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് രം​ഗത്തു വന്നിരുന്നു. എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഏകീകൃത സിവിൽ കോഡ് വന്നാൽ രാജ്യത്തുണ്ടാകുന്ന മാറ്റത്തെപ്പറ്റി തെലങ്കാന ഗവർണർ ചൂണ്ടിക്കാണിച്ചത്.

‘ഞാൻ ഏകീകൃത സിവിൽ കോഡിനെ (യുസിസി) ശക്തമായി പിന്തുണയ്‌ക്കുന്നു. അത് സ്ത്രീകളെ ശാക്തീകരിക്കുന്നു. അഞ്ചോ ആറോ സഹോദരന്മാർ ഒരു വീട്ടിലുണ്ടെങ്കിൽ അവർക്ക് ഓരോത്തർക്കും ഒരു പ്രത്യേക നിയമം അനുവദിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്’.

‘നമുക്ക് തുല്യ നീതിയും തുല്യ അവകാശവും തുല്യ നിയമവും ആവശ്യമാണ്. അതിനാൽ തന്നെ ഏകീകൃത സിവിൽ കോഡിനെ ശക്തമായി പിന്തുണക്കുന്ന ആളാണ് ഞാൻ ‘ എന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വരുന്നതോടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഉന്നമനം ഉണ്ടാകുമെന്ന് നിയമ വി​ദ​ഗ്ധർ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹം, അനന്തരാവകാശം, ദത്തെടുക്കൽ, ബഹുഭാര്യത്വം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഏകീകൃതമായ നിയമം വരുന്നതോടെ സ്ത്രീകൾക്ക് അവരുടെ അവകാശവും സ്വാതന്ത്ര്യവും പൂർണമായി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: uniform civil codeTamilisai Soundararajan
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies