ഗവർണറുടെ രാജി ആവശ്യപ്പെട്ടത് അപമാനം ; അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ-Tamilisai Soundararajan
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗവർണറുടെ രാജി ആവശ്യപ്പെട്ടത് അപമാനം ; അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ-Tamilisai Soundararajan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 09:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഗവർണർക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ . അതിനാൽ തന്നെ അദ്ദേഹത്തോട് രാജി ആവശ്യപ്പെടുന്നത് ഭരണഘടനാ പദവിയെ അപമാനിക്കലാണെന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിലെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തെലങ്കാന ഗവർണർ കൂടെയായ സൗന്ദരരാജൻ.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു വിഭാഗം രാഷ്‌ട്രീയ പാർട്ടികൾ ഗവർണർ രാജിവയ്‌ക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ആവശ്യം തികച്ചും അനാവശ്യമാണ്. ഗവർണർക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്.
ആർക്കെങ്കിലും അതിനോട് വിയോജിപ്പുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാം .അല്ലാതെ ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചാൽ രാജിവെക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യണം എന്ന് പറയുന്നത്  ഗവർണർ പദവിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവർ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. രാഷ്‌ട്രീയ കക്ഷികൾ സ്വീകരിക്കുന്ന ഈ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. മതേതരത്വത്തിന്റെ ഭരണഘടനാ തത്വങ്ങൾക്ക് എതിരായി ഗവർണർ പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ രാഷ്‌ട്രപതിക്ക് കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണം എന്നാണ് കത്തിൽ ഡിഎംകെയുടെ ആവശ്യം . ഇതിനെതിരെയാണ് തമിഴിസൈ സൗന്ദരരാജൻ പ്രതികരിച്ചത്.

 

Tags: GovernorTamilisai Soundararajan
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies