"അത് വെറുമൊരു സൗഹൃദ സംഭാഷണം"; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് പിന്നാലെ വിശദീകരിച്ച് അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അത് വെറുമൊരു സൗഹൃദ സംഭാഷണം”; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയ്‌ക്ക് പിന്നാലെ വിശദീകരിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 09:39 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുൻ തെലങ്കാന ​ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുണ്ടായത് സൗഹൃദ സംഭാഷണമായിരുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. വേദിയിലെ അവരുടെ സംസാരം ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു. തമിഴിസൈ സൗന്ദരരാജനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും എല്ലാവ Amit Shahരും പാർട്ടി കാര്യകർത്താക്കളാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോയിലുള്ളത് അവരുടെ ഒരു സൗഹൃദ സംഭാഷണം മാത്രമാണ്. നമ്മുടെ പാർട്ടിയിലെ മുതിർന്ന നേതാവാണ് അമിത് ഷാ. അതുപോലെ തന്നെയാണ് തമിഴിസൈ സൗന്ദരരാജനും. അവരുടെ സൗമ്യമായ സംഭാഷണത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു’.

‘തമിഴ്നാട്ടിലെയും ബിജെപിയുടെയും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് തമിഴിസൈ സൗന്ദരരാജൻ. എല്ലാവരും ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇന്ന് ഞാൻ തമിഴിസൈ സൗന്ദരാജനെ സന്ദർശിച്ചു. സൗഹൃദ സംഭാഷണം മാത്രമായിരുന്നു അതെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. അഞ്ച് വർഷമായി പാർട്ടി അദ്ധ്യക്ഷയായിരുന്നു തമിഴിസൈ. ഇനിയും പാർട്ടിയ്‌ക്ക് വേണ്ടിയുള്ള അവരുടെ കഠിനാധ്വാനം തുടരും’ അണ്ണാമലൈ പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഇരുവരും സംസാരിച്ചതാണ് വ്യാജ പ്രചാരണങ്ങൾക്ക് വഴിവച്ചത്. അമിത് ഷാ തമിഴിസൈയെ ശകാരിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പുറത്തുവന്നത്. പിന്നാലെ അണ്ണാമലൈയും തമിഴിസൈയും പാർട്ടിക്കുളളിൽ പോരടിക്കുന്നുവെന്ന തരത്തിലും പ്രചാരണം നടന്നു. ഇതിനിടെയാണ് അണ്ണാമലൈ തമിഴിസൈയുടെ വസതിയിലെത്തി സന്ദർശിച്ചത്.

Tags: Amit Shahk annamalaiTamilisai Soundararajan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies