'തമിഴകത്ത് താമര വിരിയും;ബിജെപിയിലൂടെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനം'; ബിജെപി അംഗത്വം സ്വീകരിച്ച് തമിഴിസൈ സൗന്ദർരാജൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തമിഴകത്ത് താമര വിരിയും;ബിജെപിയിലൂടെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനം’; ബിജെപി അംഗത്വം സ്വീകരിച്ച് തമിഴിസൈ സൗന്ദർരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ബിജെപിയിലൂടെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.

‘വാനതി ശ്രീനിവാസനെ പോലെയുള്ള പ്രതിഭകൾ ഇരുന്ന ഇടമാണത്. രാഷ്‌ട്രീയത്തിൽ കരുത്ത് തെളിയിച്ച് വിജയിച്ച സ്ത്രീകളുടെ ഉദാഹരണമാണ് അവർ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഗവർണറായിരുന്നപ്പോൾ എനിക്ക് ചുറ്റും എല്ലാമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. തെലങ്കാനയുടെ ഗവർണറായിരുന്നപ്പോൾ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. നാല് മുഖ്യമന്ത്രിമാർക്ക് കീഴിലുള്ള തെലങ്കാനയുടെ ഭരണവും കണ്ടു. കേന്ദ്രസർക്കാരിന്റെ ഭരണത്തെ തമിഴ്‌നാട്ടിലെ ജനങ്ങളും അംഗീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമരവിരിയുമെന്ന് ഉറപ്പാണ്.- അവർ പറഞ്ഞു.

തമിഴ്‌നാടിന്റെ വികസനത്തിൽ പങ്കാളിയാകാനാണ് തമിഴിസൈ രാജിവച്ചതെന്ന് കെ അണ്ണാമലൈ പറഞ്ഞു. ബിജെപി മുന്നോട്ട് വയ്‌ക്കുന്ന വികസന- ജനക്ഷേമ ആശയങ്ങളിലൂടെ രാജ്യത്തിന്റെ കുതിപ്പിൽ പങ്കാളിയാകാനാണ് അവർ ആഗ്രഹിച്ചത്. ഗവർണർ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജനങ്ങളെയും ബിജെപിയെയും എങ്ങനെ സ്‌നേഹിക്കുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം. മികച്ച ഭരണ പരിചയവുമായാണ് അവർ ബിജെപിയിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: BJPTamilisai SoundararajanFormer Telangana governor
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies