Tariff War - Janam TV

Tariff War

ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും

ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ...

താരിഫ് മരവിപ്പിച്ച ട്രംപിന്റെ നടപടിയില്‍ കുതിച്ച് ആഗോള വിപണികള്‍; ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതികുതിക്കുമോ?

ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: പകരത്തിന് പകരം താരിഫുകള്‍ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആഗോള തലത്തില്‍ ഓഹരി ...

യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വില കുറയും

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ ഒടുവില്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. 125 ശതമാനം താരിഫാണ് ചൈനക്ക് മേല്‍ ട്രംപ് ...

താരിഫ് യുദ്ധത്തില്‍ കുടുങ്ങി താഴേക്കുവീണ് ഇന്ത്യന്‍ ഓഹരി വിപണി; ഐടി ഓഹരികള്‍ക്ക് മേല്‍ കൂടുതല്‍ ആഘാതം

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അത് പോസിറ്റീവ് ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ തെറ്റി. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് ...

ട്രംപ് താരിഫ് ആഘാതം കുറയ്‌ക്കാന്‍ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിന് രാജ്യത്തെ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്ന് കയറ്റുമതിക്കാരുടെ ...

ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍

മുംബൈ: മൂന്ന് ദിവസത്തെ ചോരക്കളിക്ക് ശേഷം പച്ചതൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. ചൊവ്വാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് ഉച്ചയോടെ 1650 പോയന്റ് ഉയര്‍ന്ന് 74802 ല്‍ എത്തി. 2.25% ...

പകരച്ചുങ്കം; ട്രംപിന്റെ നയം ഇന്ത്യയെ തളർത്തുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത്.. 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'പകരം തീരുവ നയം' ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തത്കാലം ബാധിക്കില്ലെന്ന് നി​ഗമനം. സാമ്പത്തിക വിദ​ഗ്ധനായ പ്രൊഫ. വികെ വിജയകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ...