taslima nasreen - Janam TV
Friday, November 7 2025

taslima nasreen

ഹിന്ദുക്കളെ വേട്ടയാടി ഇല്ലാതാക്കുന്നു; ബംഗ്ലാദേശിനെ ‘ജിഹാദികളുടെ നാടാക്കുക’ ലക്ഷ്യം: രൂക്ഷ വിമർശനവുമായി തസ്ലിമ നസ്‌റീൻ

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റീൻ. 'ജിഹാദികളുടെ നാട്' എന്ന് ...

ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് റഷ്യൻ പട്ടാളക്കാർ 100 പേരെ പീഡിപ്പിച്ചപ്പോൾ ഇതിന്റെയൊന്നും സഹായമില്ലാതെ പാകിസ്താൻ പട്ടാളം ബലാത്സംഗം ചെയ്തത് രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ; തസ്ലീമ നസ്രീൻ

ന്യൂഡൽഹി : യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള ...

ഹിജാബ് അപമാനത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകം,തിരഞ്ഞെടുപ്പല്ല; ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടും; തസ്ലീമ നസ്രിൻ

ന്യൂഡൽഹി: ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ യുവതിയെ മതമൗലികവാദികൾ അടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. യുവതിയുടെ മരണത്തിൽ ...

പാക് മതനേതാവ് തന്നെ കൊല്ലാനായി ഭീകരരെ ചട്ടം കെട്ടുന്നു; അവസരം കിട്ടിയാൽ അവരെന്നെ കൊല്ലും ; വധഭീഷണിയുണ്ടെന്ന് തസ്ലീമ നസ്രിൻ-Taslima Nasreen Death Threat

ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് വധ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ.പാക് മതനേതാവായ അല്ലാമാ ഖാദിം ഹുസൈൻ റിസ്വി തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി പാക് ...

ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം കശ്മീർ ഫയൽസ് പോലെ എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് തസ്ലീമ നസ്‌റീൻ

കൊൽക്കത്ത: വിഭജനകാലത്ത് ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. വിവേക് അഗ്നിഹോത്രിയുടെ കശ്മീരി ഫയൽസ് സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ. ...

ഹിജാബും ബുർഖയുമെല്ലാം അടിച്ചമർത്തലിന്റെ അടയാളങ്ങളാണെന്ന് തസ്ലീമ നസ്‌റീൻ; തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്ന് ഒവൈസി

ഹൈദരാബാദ്: എഴുത്തുകാരിയായ തസ്ലീമ നസ്‌റീനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസറുദ്ദീൻ ഒവൈസി. ഹിജാബ് വിവാദത്തിൽ തസ്ലീമ നടത്തിയ പരാമർശങ്ങളാണ് ഒവൈസിയെ പ്രകോപിപ്പിച്ചത്. തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്നാണ് ...

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക’; വാടക ഗർഭധാരണത്തിനെതിരെ ആഞ്ഞടിച്ച് തസ്ലീമ നസ്‌റിൻ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജോനാസിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായി ഇരുവരും സമൂഹമാദ്ധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ ...

ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നു; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നടന്നത് 3700 ലേറെ ന്യൂനപക്ഷ ആക്രമണങ്ങൾ; പ്രതിഷേധവുമായി തസ്ലീമ നസ്രീൻ

ധാക്ക : ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് തസ്ലീമയുടെ പരാമർശം. ...