ഹിന്ദുക്കളെ വേട്ടയാടി ഇല്ലാതാക്കുന്നു; ബംഗ്ലാദേശിനെ 'ജിഹാദികളുടെ നാടാക്കുക' ലക്ഷ്യം: രൂക്ഷ വിമർശനവുമായി തസ്ലിമ നസ്‌റീൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദുക്കളെ വേട്ടയാടി ഇല്ലാതാക്കുന്നു; ബംഗ്ലാദേശിനെ ‘ജിഹാദികളുടെ നാടാക്കുക’ ലക്ഷ്യം: രൂക്ഷ വിമർശനവുമായി തസ്ലിമ നസ്‌റീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റീൻ. ‘ജിഹാദികളുടെ നാട്’ എന്ന് ബംഗ്ലാദേശിനെ താൻ വിശേഷിപ്പിക്കുന്നുവെന്നും ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്റെ തെളിവുകൾ ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ മനസിലാകുമെന്നും തസ്ലിമ പറഞ്ഞു.

” ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി കോടതിയിൽ വാദിച്ച അഭിഭാഷകൻ ആക്രമിക്കപ്പെട്ടു. നിലവിൽ അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ ആരും തയ്യാറാവുന്നില്ല. ആക്രമിക്കപ്പെടുമോയെന്ന ഭയമാണ് ഇതിന് കാരണം. അദ്ദേഹത്തിനെതിരായ കേസുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് മനസിലാക്കാം. ബംഗ്ലാദേശിൽ ഹിന്ദുക്കളെ വേട്ടയാടുകയാണ്.”- തസ്ലിമ നസ്‌റീൻ എക്‌സിൽ കുറിച്ചു.

There is no lawyer in Bangladesh to stand for Chinmoy Krishna Das. This sentence alone is enough to understand the Hindu hatred in the land of jihadists. Chinmoy Krishna Das’s lawyer was beaten and sent to the hospital. Measures have been taken to ensure that no one defends…

— taslima nasreen (@taslimanasreen) December 3, 2024

ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഇല്ലാതാക്കി ജിഹാദികൾക്ക് മാത്രമായുള്ള ഭൂമിയാക്കി ബംഗ്ലാദേശിനെ മാറ്റുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ചിന്മയ് കൃഷ്ണദാസിന് വേണ്ടി വാദിക്കാൻ, കോടതിലെത്തിയ അഭിഭാഷകൻ രമൺ റോയ് ആക്രമിക്കപ്പെട്ടത്. തീവ്ര ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. രമൺ റോയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags: Arrestbangladeshtaslima nasreenChinmay Krishnadas
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies