ഹിന്ദുക്കളെ വേട്ടയാടി ഇല്ലാതാക്കുന്നു; ബംഗ്ലാദേശിനെ ‘ജിഹാദികളുടെ നാടാക്കുക’ ലക്ഷ്യം: രൂക്ഷ വിമർശനവുമായി തസ്ലിമ നസ്റീൻ
ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീൻ. 'ജിഹാദികളുടെ നാട്' എന്ന് ...








